Cricket

ഓസ്ട്രേലിയയിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ക്രിക്കറ്റ് താരമായത് അവിചാരിതമായി: അശ്വിൻ

സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ താരമാണ് അശ്വിൻ ഇപ്പോൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്....

തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഉത്തപ്പ, സെഞ്ച്വറി; കേരളം മികച്ച സ്‌കോറിലേക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും....

‘ദൃശ്യം 2’ കണ്ട ആവേശത്തില്‍ അശ്വിന്‍

പാന്‍-ഇന്ത്യന്‍ തലത്തില്‍ ‘ദൃശ്യ’ത്തെപ്പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാളസിനിമ ഉണ്ടാവില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളാണ് ഈ ചിത്രത്തെ....

സച്ചിനെ രാഷ്ട്രീയം ‘പഠിപ്പിച്ച്’ സോഷ്യല്‍ മീഡിയ,അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ താങ്ങുവിലയ്ക്ക് മുംബൈ എടുത്തില്ലേ?

ഇതാണ് കര്‍ഷകരും പറയുന്നത്’; സച്ചിനെ രാഷ്ട്രീയം ‘പഠിപ്പിച്ച്’ സോഷ്യല്‍ മീഡിയ ഐപിഎല്‍ താരലേലത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനോട്....

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം....

ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്‌

മാനസികാരോഗ്യം മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡികോക്ക് ഡൊമസ്റ്റിക്....

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ കരുത്തുറ്റ വിജയം

ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. നാല് മത്സരങ്ങളുള്ള ടെസ്റ്റില്‍ ഒന്നാം....

ഇന്ത്യന്‍ ജയം മൂന്ന് വിക്കറ്റ് അകലെ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍....

പേര് മാറ്റി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യ പരീക്ഷണവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ‘പഞ്ചാബ് കിംഗ്‌സ്’ എന്നാവും....

ഇന്ത്യ തിരിച്ചടിക്കുന്നു; വമ്പന്‍ ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം വിക്കറ്റ് മഴയ്‌ക്ക് ശേഷം ടീം ഇന്ത്യയുടെ തിരിച്ചുവരവ്. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്....

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്പര; കാര്യവട്ടം വേദിയാകില്ല

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര കാര്യവട്ടത്ത് നടക്കില്ല. വേദിയാകാൻ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.....

ഇംഗ്ലണ്ടിനെ തച്ചുതകര്‍ത്ത് ‘ഹിറ്റ്മാന്‍റെ’ ഏഴാം ടെസ്റ്റ് സെഞ്ചുറി

 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 47 പന്തില്‍ അര്‍ധ....

ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്‌ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ....

സി എസ് കെയും മുംബൈയെയും പിന്തള്ളി എറ്റവും വിലയെറിയ ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്

ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ഐ പി എല്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് എട്ടു ഫ്രാഞ്ചൈസികളും തങ്ങളോടൊപ്പം കഴിഞ്ഞ സീസണിലുള്ള....

ബി.സി.സി.ഐയുടെ ഓട്ടപരീക്ഷ; സഞ്ജുവിന് പരാജയം

ബി.സി.സി.ഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങള്‍ക്കു നിര്‍ബന്ധമാക്കിയ രണ്ടു കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ മലയാളി താരം സഞ്ജു സാംസണ്‍ പരാജയപ്പെട്ടു. സഞ്ജു....

രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള വേദിയുടെ ക്യുറേറ്ററെ ചുമതലയില്‍ നിന്ന് നീക്കി ബിസിസിഐ. ഇന്ത്യന്‍....

ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്

ഐ​പി​എ​ൽ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോൾ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ 292 താ​ര​ങ്ങ​ളാ​ണുള്ളത്.....

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ജയത്തിന് അറുപത്തിയൊന്‍പത് വയസ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ ജയം നേടിയിട്ട് അറുപത്തിയൊന്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ചെപ്പോക്കില്‍ ഇംഗ്ലീഷ് പടയെ ഇന്നിങ്ങിസിനും 8....

ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് ; ആകാംക്ഷയോടെ ആരാധകര്‍

ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കളി ജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടത് 381....

ചെപ്പോക്ക് ടെസ്റ്റ് ഇംഗ്ലണ്ടിന് മുന്നേറ്റം ; ജോ റൂട്ടിന് ഇരട്ട സെഞ്ചുറി

ചെപ്പോക്ക് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശക ടീം 8 വിക്കറ്റ്....

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍

കര്‍ഷക സമരത്തിന് പരസ്യമായി ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ പിതാവ് ലഖ്വീന്ദര്‍ സിങ് ഒരു കര്‍ഷനാണ്.....

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് ഇതിഹാസം മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികള്‍.

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.സച്ചിനെ....

ട്വിറ്ററിൽ ‘ഷെയിം ഓൺ ബോളിവുഡ്’ ഹാഷ്ടാഗ്; ട്രോളിൽ മുന്നിൽ അക്ഷയ് കുമാർ

കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ....

മൂന്നാം ഐപിഎൽ കീരിടം ലക്ഷ്യമിട്ട് കൊൽക്കത്ത; റസ്സൽനെയും നരേയ്നെയും നിലനിര്‍ത്തി

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കീരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഐ പി....

Page 6 of 36 1 3 4 5 6 7 8 9 36