എക്‌സൈസ് കലാ കായികമേള 2025; ക്രിക്കറ്റിൽ കൊല്ലം സോണൽ ചാമ്പ്യൻമാർ

excise cricket

21ാമത് എക്‌സൈസ് കലാ – കായിക മേളയോട് അനുബന്ധിച്ചുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം സോണൽ ജേതാക്കളായി. തിരുവനന്തപുരം എം ജി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഏറ്റുമുട്ടിയത്. ഫൈനലിൽ 12 ഓവറിൽ 136 റൺസ് നേടിയ കൊല്ലം എക്‌സൈസ് ടീമിനെതിരെ തിരുവനന്തപുരം എക്‌സൈസ് ടീമിനു 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് മാത്രമേ നേടാനായുള്ളു. കൊല്ലംത്തിനു വേണ്ടി കാപ്റ്റൻ ക്രിസ്റ്റിൻ ഹാട്രിക് ഉൾപ്പടെ 6 വിക്കറ്റുകൾ നേടി.

ALSO READ; ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പയ്യൻസ്: മിന്നും പ്രകടത്തിന് അഭിഷേക് ശർമ്മക്ക് കിട്ടിയ കിടിലൻ സമ്മാനം; എസ് യു വിയുടെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

News Summary: Kollam emerged as the zonal winner in the cricket tournament associated with the 21st Excise Arts and Sports Festival. Kollam, Pathanamthitta and Thiruvananthapuram districts clashed in the tournament held at the MG College Ground, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News