Football

ഫിഫ ലോകകപ്പ് 2026: ത്രസിപ്പിക്കുന്ന വിജയം; ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്....

ലോകകപ്പിൽ നിന്ന് അർജന്റീനയെ പുറത്താക്കണം; നിവേദനത്തിൽ ഒപ്പിട്ടത് മുക്കാൽ കോടി ആളുകൾ

ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ കളിയ്ക്കാൻ ബൂട്ടണിയുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായ് ഒരു വിഭാഗം....

ലോകകപ്പ് പരാജയത്തിന് പിന്നാലെ പരിശീലകനുമായി വഴിപിരിഞ്ഞ് ഹെയ്തി

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ മാറ്റി ഹെയ്തി ഫുട്ബോൾ ഫെഡറേഷൻ. പരിശീലകൻ സെബാസ്റ്റ്യൻ മിഗ്‌നെയുമായുള്ള കരാർ അവസാനിപ്പിച്ച വിവരം....

വലതുകാലിൽ മുഴുവനായി റൊണാൾഡോ, മുപ്പത് മണിക്കൂർ നീണ്ട പ്രയത്നം; വേറിട്ടൊരു ആരാധന ഇതാ…

ലോകം മുഴുവൻ വേൾഡ്കപ്പ് ആവേശത്തിലാണ്. ഓരോരുത്തരും അവരുടെ ഇഷ്ട താരത്തിനും ടീമിനുമായി വ്യത്യസ്ഥമായ കട്ട് ഔട്ടുകളും പോസ്റ്ററുകളും മറ്റും ഒരുക്കിയിരുന്നു.....

എംബാപ്പയെ പിടിച്ചുകെട്ടിയ മുതല്; പത്തൊമ്പതുകാരൻ പൗ കുബാർസി

ഈ ലോകകപ്പിലെ സ്വപ്നസമാനമായ കുതിപ്പ് നടത്തിയ ഫ്രാൻസ് സെമിഫൈനലിൽ എത്തിയത്. ആ കുതിപ്പിന് ഊർജമായത് അവരുടെ ക്യാപ്റ്റൻ കീലിയൻ എംബാപ്പെയുടെ....

ഫിഫ ലോകകപ്പ് 2026: സെമിയിലെ പരാജയത്തിന് പിന്നാലെ റഫറിയെ വിമർശിച്ച് ഫ്രഞ്ച് മാനേജർ

ലോകകപ്പിന്റെ സെമിഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയെ വിമർശിച്ച് ഫ്രാൻസിന്റെ മാനേജർ ദിദിയർ ദെഷാംപ്സ്. തുടർച്ചയായ മൂന്നാം....

ഫിഫ ലോകകപ്പ് 2026:മെസ്സിയുടെ അർജന്റീനയോ അതോ കെയ്‌നിന്റെ ഇംഗ്ലണ്ടോ; ആരാകും ഫൈനലിൽ സ്പെയിനിന്റെ എതിരാളി?

ഫിഫ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും പരസ്പരം ഏറ്റുമുട്ടും. നാളെ അറ്റ്ലാന്റയിൽ നടക്കുന്ന മത്സരത്തിലെ വിജയി കലാശ പോരാട്ടത്തിൽ....

ആരാധകരെ ശാന്തരാകുവിൻ; ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലെ ലോകകപ്പിലും പന്ത് തട്ടിയേക്കും

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലോകകപ്പിലും പന്തുതട്ടാനുള്ള സാധ്യത തെളിയുന്നു. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ സ്പെയിനിനോട് പരാജയപ്പെട്ടതിനു....

വെറും അഭ്യൂഹം; ടീമിൽ ഭിന്നതയെന്ന വാർത്തയെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻ

ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ വലിയ ഭിന്നതകൾ ഉണ്ടെന്ന വാർത്തയെ തള്ളിക്കളഞ്ഞു നായകൻ ഹാരി കെയിൻ. ഭിന്നത....

ഫിഫ ലോകകപ്പ് 2026: ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് അർമാഡ; ഫ്രഞ്ച് പടയെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് പട. ഡാളസിൽ നടന്ന ഫിഫ ലോകകപ്പിന്റെ....

ആദ്യം ഫിഫ ലോകകപ്പിലേക്ക് തെരഞ്ഞെടുത്തു, പിന്നീട് ഉപേക്ഷിച്ചു; റെഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ

ഡച്ച് റഫറി റോബ് ഡൈപറങ്ക് മരിച്ച നിലയിൽ. ഫുട്ബോൾ ആരാധകരെയാകെ ഞെട്ടിക്കുന്ന് വിവരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്.....

അർജന്‍റീന-ഇംഗ്ലണ്ട് സെമിഫൈനൽ നിയന്ത്രിക്കുന്നത് അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്ത്

ലോകകപ്പിലെ ആവേശകരമായ സെമിഫൈനൽ പോരാട്ടമായിരിക്കും ഇംഗ്ലണ്ടും അർജന്‍റീനയും തമ്മിൽ. കാൽപ്പന്തുകളിയിലെ ചിരവൈരികളാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ കളിക്കളത്തിൽ തീപാറുമെന്ന് ഉറപ്പാണ്.....

മെസി അർജന്‍റീനയുടെ ‘വീക്ക്നസ്’ ആകും; ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്ന് വെയ്ൻ റൂണി

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് അർജന്‍റീന. ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ഫൈനലാണ് അർജന്‍റീന....

ഫിഫ ലോകകപ്പ് 2026: ആക്രമിച്ചു ജയിക്കാൻ ഫ്രാൻസും പ്രതിരോധിച്ച് തളർത്താൻ സ്പെയിനും; ആദ്യ സെമിഫൈനലിൽ ആധിപത്യം ആർക്ക്?

നാളെ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിയിൽ 2018 ചാമ്പ്യന്മാരായ ഫ്രാൻസും 2010 വിജയികളായ സ്പെയിനും കൊമ്പുകോർക്കും. ഡാളസിൽ നടക്കുന്ന പോരാട്ടത്തിലെ....

ഫിഫ ലോകകപ്പ് 2026: ക്വാർട്ടർ ഫൈനലിനു പിന്നാലെ മെസ്സിയിൽ നിന്നും ജേഴ്‌സി ഏറ്റുവാങ്ങി ഇറ്റാലിയൻ ഇതിഹാസതാരം

സ്വിറ്റസർലന്റിനെതിരായ ലോകകപ്പ് ക്വാർട്ടർഫൈനലിൽ താൻ ധരിച്ചിരുന്ന ഷർട്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയിൽ നിന്നും ഏറ്റുവാങ്ങിയത് ഇറ്റാലിയൻ ഫുട്ബോൾ....

ജൂഡ് ബെല്ലിങ്‌ഹാമുമായി പ്രണയത്തിലാണെന്ന വർത്തകൾ തള്ളിക്കളഞ്ഞ് വിശ്വസുന്ദരി ഫാത്തിമ ബോഷ്

താനും ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർതാരം ജൂഡ് ബെല്ലിങ്‌ഹാമും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് മിസ്സ് യൂണിവേഴ്‌സ് ഫാത്തിമ ബോഷ്.....

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന പതിവ് ജേഴ്‌സി ഇടില്ല; കാരണം ഇതാണ്

വ്യാഴാഴ്ച നടക്കുന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോനെ നേരിടും. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന....

ഹെൽസിങ്കി കപ്പുയർത്തി മിനർവ അക്കാദമി; ചരിത്രമെഴുതി ഇന്ത്യൻ ഫുട്ബോൾ

ഫിൻലൻഡിൽ നടന്ന ഹെൽസിങ്കി കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി മിനർവ അക്കാദമി കിരീടം നേടി. നിലവിലെ ചാമ്പ്യന്മാരായ എച്ച്ജെകെയെ 1-0....

എംബാപ്പയെ പിന്നിലാക്കി മെസി, മറഡോണക്കൊപ്പം അൽവാരസ്, പെലെയ്ക്ക് പിന്നാലെ ബെല്ലിംഗ്ഹാം: റെക്കോർഡുകളും പുതുമകളും സൃഷ്ടിച്ച മത്സര രാത്രികൾ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവെയുടെ പടയാളികളെ കീഴടക്കി ഇം​ഗ്ലണ്ടും, സ്വിറ്റ്സർലണ്ടിന്റെ പ്രതിരോധ കോട്ടയെ നിഷ്പ്രഭമാക്കി അർജന്റീനയും സെമിയിലേക്ക് മുന്നേറി.....

അർജന്റീന താരങ്ങൾ ക്വാർട്ടർ ഫൈനലിൽ കറുത്ത ആംബാൻഡ് ധരിച്ചെത്തിയതെന്തിന്?

സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾ അടിച്ച് തകർപ്പൻ ജയമാണ് അർജന്റീന സ്വന്തമാക്കിയത്. സെമിയിൽ ഇംഗ്ലണ്ടിനോടാണ് അർജന്റീന....

തകർപ്പൻ ക്ലൈമാക്സ്; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിലേക്ക്

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ ജയം.....

Page 1 of 1031 2 3 4 103