Football

Sports; ലൂക്കയെ തറപറ്റിച്ച് കേരള യുനൈറ്റഡ്
കോഴിക്കോട് കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രാംകോ കേരള വനിതാ ലീഗില്‍ എതിരില്ലാത്ത ആറു കോളുകള്‍ക്ക് കേരള യുനൈറ്റഡ് എഫ്സി ലൂക്ക സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15,....
ഫഞ്ച് മധ്യനിരക്കാരന് പോള്‍ പോഗ്ബയ്ക്ക്(Paul Pogba) ലോകകപ്പ് നഷ്ടമായേക്കും. ജൂലൈയില്‍ പരുക്കേറ്റ ഈ ഇരുപത്തൊമ്പതുകാരന് ഇതുവരെ കളത്തില്‍ ഇറങ്ങാനായിട്ടില്ല. നവംബര്‍....
ഐ എം വിജയനെ(IM Vijayan) ആള് ഇന്ത്യ ഫുഡ്ബോള്‍ ഫെഡറേഷന് ജനറല്‍ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. ഡ്യൂറന്‍ഡ് കപ്പ്: ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി....
അണ്ടര്‍ – 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാകും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ വിലക്ക് ഫിഫ പിന്‍വലിച്ചതിനെ തുടർന്നാണ്....
2022 ല്‍ യുവേഫയുടെ മികച്ച പുരുഷ താരമായി കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി പുറത്തെടുത്ത മിന്നും പ്രകടനമാണ്....
2022 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോഡിട്ട് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്....
(Copa America)കോപ്പ അമേരിക്ക വനിതാ ഫുട്ബോളില്‍ മുന്ചാമ്പ്യന്മാരായ (Argentina)അര്‍ജന്റീന ഫൈനല്‍ കാണാതെ പുറത്ത്. വാശിയേറിയ സെമിഫൈനലില്‍ കൊളംബിയയോട് ഒരു ഗോളിന്....
അടുത്ത ആഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന PL നെക്സ്റ്റ് ജെൻ കപ്പിനുള്ള തങ്ങളുടെ 20 അംഗ ടീമിനെ പ്രഖ്യാപിച്ച് ബെംഗളൂരു എഫ്സി.....
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ താരം അപോസ്തോലോസ് ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.....
കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ....
A flexible, self-powered sensor patch that can be used to estimate essential markers which lead....
യുവേഫ യൂറോ അണ്ടർ – 19 ചാമ്പ്യൻഷിപ്പിൽ സെമി പോരാട്ടങ്ങൾ നാളെ നടക്കും. ആദ്യ സെമിയിൽ ഫ്രാൻസ് ഇസ്രയേലിനെ നേരിടും.....
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പൂർത്തിയായതോടെയാണ് ടീമുകളുടെ തീരുമാനമായത്. നവംബർ....
ഗോകുലം കേരളയുടെ താരങ്ങൾ ഐ എസ് എല്ലിലേക്ക് പോകുന്നത് തുടരുകയാണ്. ജിതിൻ എം എസും, എമിൽ ബെന്നിയും ക്ലബ് വിടുന്നു....
സീസണിൽ ബാഴ്സലോണ വനിതാ ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച കോച്ച് ജോണതാൻ ഹിരാൾഡെസിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടി പുതുക്കി....
ബാഴ്സലോണ 2022-23 സീസണായുള്ള പുതിയ ജേഴ്സി പുറത്തിറക്കി. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്ന് മാറ്റമാണ് ബാഴ്സലോണയുടെ പുതിയ ഹോം കിറ്റ്.....
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനോട് രണ്ട് താരങ്ങൾ കൂടി ക്ലബ് വിട്ടു. ഗോളി അൽബിനോ....
ഭൂട്ടാന്റെ റൊണാൾഡോ എന്ന് അറിയപ്പെടുന്ന ചെഞ്ചോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ ഇല്ല. താരം ക്ലബ് വിടും എന്ന്....
മാഞ്ചസ്റ്റർ സിറ്റി ഫുട്ബോളർ ബെഞ്ചമിൻ മെൻഡിക്ക് എതിരെ ഒരു ബലാത്സംഗ കേസു കൂടെ രജിസ്റ്റർ ചെയ്തു. 27കാരനായ താരത്തിനെതിരെ ഒരു....
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ പോൾ പോഗ്ബ ക്ലബ് വിട്ടു. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം....
ഐഎസ്എല്ലിൽ എഫ് സി ഗോവയുടെ താരമായിരുന്ന ക്രിസ്റ്റി ഡെവിസ് ക്ലബ് വിട്ടു. ക്രിസ്റ്റി ക്ലബ് വിട്ടതായി എഫ് സി ഗോവ....
എ ടി കെ മോഹൻ ബഗാന്റെ താരമായ മൈക്കിൾ സൂസൈരാജിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 27കാരനായ താരം ഒഡീഷയിൽ....
ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള. ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 3-1 എന്ന സ്കോറിന് തമിഴ്നാട്ടില്‍....
എ ടി കെ മോഹൻ ബഗാന്റെ താരമായ മൈക്കിൾ സൂസൈരാജിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 27കാരനായ താരം ഒഡീഷയിൽ....