Football

ലോകകപ്പ് 2022; ഖത്തറും സെനഗലും ഇന്നിറങ്ങും

ലോകകപ്പ് 2022; ഖത്തറും സെനഗലും ഇന്നിറങ്ങും

ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തുടർച്ചയായ അക്രമണങ്ങളിലൂടെ ഇക്വഡോറിന്റെ....

Worldcup:പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന

പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന. ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുഗല്‍-ഘാന മത്സരം ഗോള്‍ രഹിത സമനിലയിലാണ്. പോര്‍ച്ചുഗീസ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ഘാനയ്ക്ക്....

Worldcup:യുറുഗ്വേയെ സമനിലയില്‍ തളച്ച് കൊറിയ; ഗോള്‍ രഹിത സമനില

ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍ യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മുഴുവന്‍ സമയവും....

കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് തകര്‍പ്പന്‍ വിജയം

ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍....

Worldcup:ഖത്തര്‍ ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡ്- കാമറൂണ്‍ മത്സരം പുരോഗമിക്കുന്നു

(Worldcup)ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍ നേരിടുന്നു. യൂറോ കപ്പില്‍ ലോക....

world cup | ജർമ്മനിയെ വിറപ്പിച്ച് ജപ്പാൻ

ജർമ്മനിയെ വിറപ്പിച്ച് ജപ്പാൻ .ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി. 84-ാം മിനിറ്റില്‍ അസാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ഡൊവാന്‍....

റൊണാൾഡോ ക്ലബ്ബ് വിട്ടതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്‍ക്കാനൊരുങ്ങി ഉടമസ്ഥർ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. ക്ലബ്ബിനൊപ്പം....

Saudi; തെരുവുകൾതോറും നിലയ്ക്കാത്ത ആഘോഷം; അട്ടിമറിജയം ആഘോഷമാക്കി സൗദി അറേബ്യ

അർജെന്റിനയ്ക്കെതിരായ അട്ടിമറിജയം ആഘോഷമാക്കുകയാണ് സൗദി ജനത, ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടവും. കണക്കിലെത്രയോ മുന്നില്‍… കളത്തിലെക്കാര്യവും....

Fifa; അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ; ഒരു ഗോളിന് മുന്നിൽ

രണ്ടാം പകുതിയിൽ ആരാധകരെ നിരാശരാക്കി മെസ്സിയും ടീമും. അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ....

ഖത്തർ ലോകകപ്പ്; ഇന്ന് നാല് മത്സരങ്ങള്‍, അര്‍ജന്റീനയും ഫ്രാന്‍സും കളത്തില്‍ ഏറ്റുമുട്ടും

ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ലോകകപ്പില്‍ പന്തുതട്ടും. സൗദി അറേബ്യയാണ് എതിരാളികള്‍. അര്‍ജന്റീയുടേതുള്‍പ്പടെ....

Worldcup:ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും

ലോകകപ്പില്‍ ആരാധകരുടെ പ്രിയപ്പെട്ട അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. സൗദി അറേബ്യയാണ് എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും. അജയ്യതയില്‍ അസൂറിപ്പടയുടെ....

Worldcup:ഒപ്പത്തിനൊപ്പം; വെയില്‍സ് യുഎസ്എ മത്സരം സമനിലയില്‍

ഖത്തര്‍ ലോകകപ്പില്‍ യുഎസ്എ-വെയില്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. കരുത്തരായ യുഎസ്എ വെയില്‍സിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍....

Worldcup:സെനഗലിനെ രണ്ടു ഗോളിന് വീഴ്ത്തി ഡച്ച് പട

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ....

ഖത്തറിലെ കാല്‍പ്പന്ത് മൈതാനങ്ങളുണര്‍ന്നു; ആദ്യ ജയം ഇക്വഡോറിന്

ലോകക്കപ്പിലെ ആദ്യ ജയം ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിന്. മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെടുത്തി. നായകന്‍....

Worldcup:ഖത്തറിനെതിരെ ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തി.....

Worldcup2022:ഫുട്‌ബോള്‍ ആവേശത്തില്‍ ലോകം;വിസ്മയിപ്പിച്ച് ഖത്തര്‍

ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ ലയിക്കുമ്പോള്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഏവരേയും വിസ്മയിപ്പിക്കുന്നു. അടുത്ത 29 ദിവസങ്ങള്‍ ലോകത്തിന്റെ കണ്ണുകളാകെ ഖത്തറിലേക്കായിരിക്കും.....

World cup:കാത്തിരിപ്പുകള്‍ക്ക് അവസാനം;ലോകകപ്പിന് തുടക്കം

ലോകകപ്പ് ഫുട്‌ബോളിന് വര്‍ണാഭമായ തുടക്കം.  ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ....

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപ്പന അനുവദിക്കില്ല; പ്രസ്താവനയിറക്കി ഫിഫ

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപ്പന അനുവദിക്കില്ലെന്ന്  (No alcohol sale) ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ്....

ഗോകുലം കേരള എഫ്സിക്ക്‌ ഐ ലീഗിൽ രണ്ടാം ജയം

ഐ ലീഗ് സീസണിലെ ഉത്ഘാടന മത്സരത്തിൽ മുഹമ്മദൻസിനെ തോൽപ്പിച്ച ഗോകുലം കേരള എഫ്സിക്ക്‌ രണ്ടാം മത്സരത്തിലും വിജയം.ഇന്ന് നടന്ന മത്സരത്തിൽ....

Qatar Worldcup: പരുക്ക്; സാദിയോ മാനെ പുറത്ത്| Sadio Mane

(Qatar Worldcup)ഖത്തര്‍ ലോകകപ്പില്‍ സെനഗലിന് കനത്ത തിരിച്ചടി. പരുക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെ(Sadio Mane) പുറത്ത്. പരുക്കേറ്റ മാനെയ്ക്ക്....

Qatar Worldcup:ആവേശപ്പന്തുരുളാന്‍ ഇനി നാല് ദിവസം

(Qatar Worldcup)ഖത്തറില്‍ ലോകകപ്പിന്റെ ആവേശപ്പന്തുരുളാന്‍ ഇനി നാല് ദിവസം മാത്രം. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ഖത്തര്‍....

പടയാളികൾ തയ്യാർ, ഇനി യുദ്ധഭൂമിയിലേക്ക്‌; ഇനി എല്ലാവരും ഖത്തറിലേക്ക്

പടയാളികൾ തയ്യാർ. ഇനി യുദ്ധഭൂമിയിലേക്ക്‌. ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളും ഇരുപത്താറംഗങ്ങളെ പ്രഖ്യാപിച്ചു. ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന....

Page 33 of 90 1 30 31 32 33 34 35 36 90