Football

ഒടുവില്‍ ആ തീരുമാനം; ബാഴ്‌സ വിടാന്‍ നെയ്മര്‍ക്ക് അനുമതി; ചതിയനെന്ന് ആരാധകരുടെ പോസ്റ്റര്‍

ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാണ് പി.എസ്.ജി....

നെയ്മറിനെ കുടുക്കാന്‍ ബാഴ്‌സ?

ചാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന പോസ്റ്ററുകള്‍....

ഫുഡ്‌ബോളില്‍ വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതാ ടീം

പ്യാര് ക്‌സാസയാണ് 79-ാമത്തെയും 86-ാമത്തെയും മിനിട്ടുകളില്‍ രണ്ട് ഗോളുകളും നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്....

നെയ്മറിന് ബാഴ്‌സ ക്യാംപില്‍ തല്ല് കിട്ടി; ഇനി വൈകില്ല പടിയിറങ്ങാന്‍; വീഡിയോ വൈറല്‍

പരിശീലന ക്യാംപ് വിട്ട നെയ്മര്‍ പന്ത് തട്ടിത്തെറിപ്പിച്ചാണ് തന്റെ രോഷം പ്രകടിപ്പിച്ചത്....

ഐ എം വിജയനാണ് മുത്ത്; ലൈഫ്‌ടൈം സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അവാര്‍ഡും ഇതിഹാസ താരത്തിന്

ഒരു ദശാബ്ദക്കാലത്തിലധികം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ വിജയന്‍ അതുല്യമായസംഭാവന നല്‍കിയിട്ടുണ്ട്....

മ്യൂലന്‍സ്റ്റീന്‍ ഇനി കേരളത്തിന്റെ സ്വന്തം റെനിച്ചായന്‍

മിടുക്ക് പ്രദര്‍ശിപ്പിച്ചയാളാണ് മ്യൂലന്‍സ്റ്റീന്‍.....

കേരളക്കരയെ മഞ്ഞക്കടലില്‍ ആറാടിക്കാന്‍ ഹ്യൂമേട്ടന്‍ തിരിച്ചെത്തി; ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം

ഐ.എസ്.എല്‍ മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ ഹ്യൂമാണ് ടോപ്പ്‌സ്‌കോറര്‍....

ഐഎസ്എല്‍ താരലേലം; അനസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല; ജംഷഡ്പൂരില്‍ കളിക്കും

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപാലും ജംഷഡ്പൂരില്‍....

ഐഎസ്എല്‍ താരലേലത്തില്‍ 199 കളിക്കാര്‍; മലയാളിതാരം അനസ് വിലയേറിയതാരം

ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ കളിക്കാരെ പത്തു ഫ്രാഞ്ചൈസികള്‍ക്ക് വിളിച്ചെടുക്കാം....

സുബ്രതോ മുഖര്‍ജി കപ്പിന്റെ ആവേശം അലയടിക്കുന്നു

തിങ്കളാഴ്ച സംസ്ഥാനതല മത്സരങ്ങള്‍ സമാപിക്കും....

വണ്ടര്‍ഗോളിലൂടെ എവര്‍ട്ടണിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച റൂണിക്ക് ആരാധകരുടെ കയ്യടി

25 വാര അകലെ നിന്ന് നേടിയ ഗോളോടെ തന്റെ പ്രതാപം അവസാനിച്ചിട്ടില്ലെന്നും താരം പ്രഖ്യാപിച്ചു....

അനസിനെ ആര് സ്വന്തമാക്കും? ബ്ലാസ്റ്റേഴ്‌സ് തഴയുമോ?

ദില്ലി ഡൈനാമോസിന് പുറമേ ഐ ലീഗില്‍ മോഹന്‍ ബഗാന് വേണ്ടിയും മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തിട്ടുള്ളത്.....

ഫുട്‌ബോളില്‍ ചക്‌ദേ ഇന്ത്യ; ചരിത്രനേട്ടം ആഘോഷിക്കാം

എ എഫ് സി യോഗ്യതാ റൗണ്ടില്‍ മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം....

അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട; സി കെ വിനീത് ഇനി കേരളത്തിന്റെ മുത്ത്

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും നിലനിര്‍ത്തിയിട്ടുണ്ട്....

കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടവും ജര്‍മനിക്ക്

ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജര്‍മനി കപ്പ് നേടിയത്....

കോണ്‍ഫഡറേഷന്‍സ് കപ്പ് കലാശപ്പോരാട്ടം ഇന്ന്; ജര്‍മ്മനി ചിലിയെ നേരിടും

ജര്‍മ്മന്‍ പുതുരക്തത്തിന്റെ പോരാട്ടവീര്യത്തില്‍ ചിലി ചിലപ്പോള്‍ ഒലിച്ചുപോയേക്കാം....

വിനീതും അനസ് എടത്തൊടികയും പുരസ്‌കാരത്തിളക്കത്തില്‍

ഐഎസ് എല്ലിലെ പ്രകടനമാണ് അനസിനെ മികച്ച താരമാക്കിയത്.....

Page 52 of 63 1 49 50 51 52 53 54 55 63