Football
ഇരട്ട ഗോളടിച്ച് ഉസ്മാൻ; കേരളത്തിനു സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം; പുതുച്ചേരിയെ തകർത്തത് മൂന്നു ഗോളുകൾക്ക്
കോഴിക്കോട്: ഉസ്മാന്‍റെ ഇരട്ട ഗോളിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തു വിട്ടത്. നായകൻ ഉസ്മാൻ ഇരട്ട ഗോളടിച്ച് തിളങ്ങിയപ്പോൾ....
ക്ലബ് മാനേജ്മെന്റ് തന്നിലര്‍പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്ന് സന്ധു പറഞ്ഞു.....
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ വരുന്നു. പുതിയ ഒരു പങ്കാളിയെ....
മെസിയുടെ അഞ്ഞൂറാം ഗോളും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തിൽ വലൻസിയയോടു 1-2ന് ബാഴ്‌സലോണ തോറ്റു. ഇതോടെ സ്പാനിഷ്....
കാംപ്നൗ: ചാമ്പ്യൻസ് ലീഗിൽ നിന്ന് മനിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ സെമികാണാതെ പുറത്തായി. ഒന്നാം പാദത്തിൽ മികച്ച മുൻതൂക്കം നേടിയിട്ടും രണ്ടാംപാദത്തിലെ....
കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ....
29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ....
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ആറുവർഷം തടവുശിക്ഷ. 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ചുംബിക്കുകയും പെൺകുട്ടിയെ കൊണ്ട്....
ആംസ്റ്റർഡാം: ഡച്ച് ഫുട്‌ബോളിന് ടോട്ടൽ ഫുട്‌ബോളിന്റെ പരിവേഷത്തിലേക്കുയർത്തിയ ഇതിഹാസതാരം യൊഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്നായിരുന്നു....
റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറോട് നികുതി വെട്ടിപ്പിന് പിഴയടയ്ക്കാന്‍ ബ്രസീലിയന്‍ കോടതി ഉത്തരവിട്ടു. 53 ദശലക്ഷം ഡോളര്‍....
കാംപ്നൗ: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനും ജയം.....
മെസ്സിക്കു മുന്നില്‍ തലകുനിക്കാത്ത റെക്കോര്‍ഡുകള്‍ ചുരുക്കം....
മാഡ്രിഡിലേക്ക് റയലിന്റെ പരിശീലന ക്യാമ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം....
ഇന്ത്യക്ക് ഇപ്പോള്‍ 142 റേറ്റിംഗ് പോയിന്റാണുള്ളത്....
മോസ്റ്റ് സ്പെഷ്യല്‍ എന്നാണ് അമല്‍ ക്രിസ്റ്റിയുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്....
18 കാരനായ റാഷ്‌ഫോര്‍ഡിന്റെ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു യുണൈറ്റഡിനൊപ്പം....
നിവലില്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയാണ് ജിയാനി ഇന്‍ഫാന്റിനോ.....
കയ്യൊപ്പിട്ട ജഴ്‌സികളും ഫുട്‌ബോളുമാണ് മെസ്സി സമ്മാനമായി തന്റെ കുഞ്ഞു ആരാധകന് അയച്ചു കൊടുത്തത്....
ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു....
ഗ്ലെനാവന്റെ ടോപ് സ്കോററാണ് ബ്രാഡ്ലി.....
അങ്കാറ: കളിക്കാരന്‍ അച്ചടക്കം ലംഘിച്ചാല്‍ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിക്കാം. കളിക്കളത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. എന്നാല്‍, കളിക്കാരന്‍ അതേ....
പെരാനന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്....


