
നിലവിലെ ലോക ചമ്പ്യാന്മാരായ ജർമനിയോട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ട് ആതിഥേയർ ഫൈനൽ കാണാതെ പുറത്തു. ആദ്യ സെമിയില്‍ അര്‍ജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലുറപ്പിച്ചത്.
സ്പെയിനിനെ ജർമ്മനി ഡിസംബർ 10-ന് നടക്കുന്ന ഫൈനലിൽ നേരിടും. അതെ ദിവസം നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ ഇന്ത്യയും അർജന്റീനയും ഏറ്റുമുട്ടും. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. .
ALSO READ : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: നാളെ കട്ടക്കിൽ തുടക്കം
ചെന്നൈയിൽ , മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളിയും ഹോക്കി ഇതിഹാസവുമായ പിആര്‍ ശ്രീജേഷ് പി ആർ ശ്രീജേഷ് പരിശീലകനായുള്ള ഇന്ത്യക്ക് മേൽ ജർമനിയുടെ സമ്പൂർണാധിപത്യം ആയിരുന്നു. ലൂക്കാസ് കോസൽ (14′, 30′), ടൈറ്റസ് വെക്സ് (15′), ജോനാസ് വോൻ ഗേഴ്സം (40′) ബെൻ ഹാസ്‌ബാച് (49′) എന്നിവർ ജർമനിക്കായി ഗോൾ നേടിയപ്പോൾ അൻമോൾ എക്ക (51′) ഇന്ത്യയ്ക്കായി ആശ്വാസ ഗോൾ നേടി.
SUMMARY : The Indian hockey team’s dream of winning the Junior World Cup again on home soil was shattered by defending champions Germany.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

