ആഴ്സണലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്പിച്ചാണ് ചാമ്പ്യന്മാര് തിരിച്ചുവരവ് അറിയിച്ചത്.
ഇന്ത്യന്‍ സഖ്യമായ ലിയാണ്ടര്‍ പെയ്സ്-രോഹന് ബൊപ്പണ്ണ സഖ്യത്തെ ചെക്കിന്റെ റാഡെക് സ്റ്റെപാനെക്-ആദം പാവ്ലാസെക് സഖ്യമാണ് തോല്പിച്ചത്.
മുതിര്‍ന്നവര്‍ തോറ്റു തുന്നം പാടിയിടത്ത് തങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യ അണ്ടര്‍ 16 ഫുട്ബോള്‍ ടീം തെളിയിച്ചു. ഇന്ത്യ സീനിയര്‍ ടീം തോറ്റ ഇറാന്റെ കുട്ടിപ്പട്ടാളത്തിനു...
ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ് പ്ലേഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വിയും. പ്ലേഓഫിലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യ തോല്‍ക്കുകയും രണ്ടാം സിംഗിള്‍സില്‍ ജയിക്കുകയും ചെയ്തു.
പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി.
സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ആദ്യ ദിവസത്തെ മത്സരത്തില്‍ ജന്മ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.
കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്സ്ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ വിനീതും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന് തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും ജഴ്സി പുറത്തിറക്കിയും സംസാരിക്കുകയായിരുന്നു സച്ചിന്.
ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷനായ ബോക്സിംഗ് ഇന്ത്യയെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനായ അമച്വര്‍ ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന് സസ്പെന്‍ഡ് ചെയ്തു.
വിരമിച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും ഷെയ്ന് വോണും സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പച്ചക്കൊടി നല്കി.
ഹോക്കി ഇന്ത്യ ലീഗിന്റെ നാലാം പതിപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഹോക്കി ഇന്ത്യ. പുതിയ ഗോള്‍ സ്കോറിംഗ് സിസ്റ്റം ആണ് ഇതില്‍ പ്രധാനപ്പെട്ടത്.
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്.
വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ രവി ശാസ്ത്രിയുടെ കരാര്‍ ദീര്‍ഘിപ്പിച്ചു.
ഏഷ്യന്‍ ഫുട്ബോള്‍ കോഫെഡഡറേഷന്റെ പുതിയ ടെക്നിക്കല്‍ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം.
കരിയറിലെ അവസാന ബോക്സിംഗ് പോരാട്ടത്തിലും ഫ്ളോയ്ഡ് മെയ്വെതർ തന്നെ ചാമ്പ്യൻ.
റെക്കോര്‍ഡുകള്‍ വഴിമാറുന്ന ക്രിസ്റ്റിയാനോക്ക് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി വഴിമാറി.
പ്രായം തളർത്താത്ത പടക്കുതിര ലിയാൻഡർ പേസിനുമുന്നിൽ നേട്ടങ്ങൾ ഒരിക്കൽ കൂടി വഴിമാറുകയാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽപം ക്ഷീണിതനാണ്. കാരണം സാക്ഷാൽ മെസ്സി തന്നെ
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയും കാമുകി റൊസീയോ ഒലീബയും വിവാഹിതരാകുന്നു.
ഒരു പരസ്യ മോഡലിന്റെ ശരീര അഴക്. കാണാനും സുന്ദരൻ. പോരാത്തതിന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന ഖ്യാതിയും
ബംഗ്ലാദേശ് എക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായി. കരിയറില്‍ 50 അന്താരാഷ്ട്ര ഗോളുകള്‍ തികച്ചാണ് റൂണി ഈ നേട്ടം കൈവരിച്ചത്.
യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ലോക ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം സെമിഫൈനലില്‍ കടന്നു.
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് സെമിഫൈനലില്‍.
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും അഞ്ചാം സീഡ് സ്റ്റാന്‍ വാവ്റിങ്കയും ക്വാര്‍ട്ടറില്‍ കടന്നു.
കാല്‍പ്പന്തിന്റെ രാജാവ്, ഫുട്ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലേക്ക് എത്തുന്നു. 38 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പെലെ കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.
അറുപത്തിനാലാമത് അഖിലേന്ത്യാ പൊലീസ് അത്ലറ്റിക് മീറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എതിരാളിയായി കണക്കാക്കുന്നതാണ് മെസ്സിയുടെ വിജയത്തിന്റെ രഹസ്യമെന്നാണ് മുന്‍ ഹോളണ്ട് സ്ട്രൈക്കറായ പാട്രിക് ക്ലൂയിവെര്‍ട് പറയുന്നത്.
ഓസ്ട്രേലിയയുടെ മുതിര്‍ന്ന ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
യുഎസ് ഓപ്പണിൽ ഒന്നാം സീഡുകളായ നൊവാക്ക് ദ്യോക്കോവിച്ച്, സെറീന വില്യംസ് എന്നിവർ നാലാം റൗണ്ടിൽ കടന്നു
മത്സരത്തിനിടെ കളിക്കളത്തില്‍ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് മരിച്ച ക്രിക്കറ്റ് താരം അങ്കിത് കേസരിയുടെ കുടുംബത്തിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കും.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ.
ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇഷാന്ത് ശര്‍മ...
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ, ധമിക പ്രസാദ് എന്നിവരാണ് നടപടി നേരിടുന്ന...
പതിവ് പോലെ ലോകം അറിയാന്‍ കാത്തിരിക്കുന്ന ഒരു പറ്റം സൂപ്പര്‍ താരങ്ങള്‍ ഇക്കുറിയും ഈ ടൂര്‍ണമെന്റില്‍ ഉണ്ട്. അവരെ കാത്തു തന്നെയാണ് ബാഴ്സയും ചെല്‍സിയുമടങ്ങുന്ന വമ്പന്മാര് നില്ക്കുന്നതും....
ഓള്‍ഡ് ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൊളംബിയന്‍ സ്ട്രൈക്കര്‍ റാഡമല്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്. ചെല്‍സിയിലേക്ക് കൂടുമാറാനുള്ള വ്യവസ്ഥകള്‍ ഫല്‍കാവോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഫല്‍കാവോയെ നിലനിര്‍ത്താനായി എഎസ് മൊണാകോയും...
കോപ്പ അമേരിക്കയില്‍ ബ്രസീലിന് വിജയത്തോടെ തുടക്കം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചത്.നെയ്മറും ഡഗ്ളസ് കോസ്റ്റയും ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടിയത്.
കോപ്പ അമേരിക്കയില്‍ കൊളമ്പിയയെ തോല്പിച്ച് വെനിസ്വേലയുടെ അട്ടിമറിവിജയം. എതിരില്ലാത്ത് ഒരു ഗോളിനാണ് ഫിഫാറാങ്കിങ്ങില്‍ 72ാം സ്ഥാനത്തുള്ള വെനിസ്വേല നാലാം റാങ്കിലുള്ള കൊളംബിയയെ പരാജയപ്പെടുത്തിയത്.
ദുബായ്: ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അടുത്ത പതിപ്പിന് യുഎഇ വേദിയായേക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍...
ഫത്തുള്ള: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമാകാതെ 23 റണ്‍സെടുത്ത് നില്‍ക്കവെയാണ്...
കോപ്പ അമേരിക്കയിൽ അർജന്റീനയെ പരാഗ്വെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ പരാഗ്വെയ്ക്കെതിരെ അർജന്റീന 2-2 ന്റെ സമനില വഴങ്ങി. മത്സരത്തിൽ രണ്ടു ഗോളിനു പിന്നിൽ...
കോപ്പ അമേരിക്ക ഫുട്ബോളിൽ മെക്സിക്കോ-ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമിനും ഗോൾ നേടാൻ സാധിച്ചില്ല.
കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ചിലിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലിയുടെ വിജയം. 66-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അർട്ടൂറോ വിദാൽ ആദ്യ ഗോളും 84-ാം...
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഒമാന്റെ വിജയം.
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനായിരുന്ന മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരുക്കാണ് പ്രയറെ വിരമിക്കാൻ നിർബന്ധിതനാക്കിയത്. താൻ ഇന്ന് ദുഖിതാനാണെന്നും ഏറെ സ്നേഹിക്കുന്ന ക്രിക്കറ്റിൽ...
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മഴ...
സ്ത്രീകള്‍ക്കെതിരായി കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ പുരുഷന്മാരുടെ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കു നീങ്ങുന്നു. ഈമാസം അവസാനം ടെഹ്റാനില്‍ നടക്കുന്ന വോളിബോള്‍ ലോക ലീഗ് മത്സരങ്ങള്‍...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE