Sports

ഒളിമ്പിക്‌സ് പുരുഷ ഹോക്കി; സ്‌പെയിനിനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വിജയം
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ സ്പെയിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. അതേസമയം ആദ്യ....
ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും. പുലർച്ചെ 6:30നാണ് മത്സരം. ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം....
വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.ഈയിനത്തില്‍ ഒന്നാമതെത്തിയ....
ബോക്സിംഗിൽ 6 തവണ ലോക ചാമ്പ്യനായ എം.സി മേരി കോമിനിത് അവസാന ഒളിമ്പിക്സാണ്. 48-51 കിലോ വിഭാഗത്തിൽ മെഡൽ നേടാമെന്ന....
ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ഹോക്കിയിൽ ആദ്യ ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. വൈകിട്ട് 5: 45 ന് നടക്കുന്ന....
ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുന്നത് ബ്രസീൽ- അർജൻറീന പോരാട്ടമാണ്. ക്വാർട്ടർ ഫൈനലിൽ ഇരു....
ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ടോക്കിയോ മേളക്ക്. ന്യൂസിലൻഡിന്‍റെ ഭാരോദ്വഹന താരം ലോറൽ ഹബ്ബാര്‍ഡാണ് ഈ....
ഇല്ലായ്മയുടെയും വല്ലായ്മയുടേയും നാളുകള്‍ താണ്ടി ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നത്തിലേക്ക് ഓടിയടുത്ത താരം. ഇന്ത്യൻ അത്ലറ്റിക്ക് ടീമിലെ തമിഴ് നാട്ടുകാരി....
ഒളിമ്പിക്സിൽ ബാഡ്മിൻറൺ മത്സരങ്ങൾ ഒരു മലയാളി നിയന്ത്രിക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് ടോക്കിയോ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരം സ്വദേശിയായ....
മലയാളി താരം സജൻ പ്രകാശ് ഇന്ന് ടോക്കിയോയില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം സജന്‍റെ പ്രകടനത്തിനായി കാതോര്‍ത്തിരിക്കുന്നത്. 200....
ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവന്‍ താരങ്ങളുടെ വിജയത്തിനായുള്ള....
വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ അഭിമാന താരം മേരികോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ആറുതവണ ലോക ചാമ്പ്യനായ മേരി കോം 48-51 കിലോ....
ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.അഭിമാനമായി പ്രിയാ മാലിക്ക്.ഇന്ത്യൻ വനിതകളുടെ കരുത്ത് ലോകത്തെ അറിയിച്ച് പ്രിയ മാലിക്. ഇന്നലെ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ....
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ്....
ടോക്കിയോ ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ ഉണ്ടായ നിരാശയിൽ നിന്ന് ഇന്ത്യയ്ക്ക് അൽപ്പം ആശ്വാസം നൽകി ബാഡ്മിന്റൺ താരം പി വി സിന്ധുവിന്....
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം വെയ്റ്റ് ലിഫ്റ്റിൽ മീരബായ് ചാനു എന്ന....
ടോക്യോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി – പ്രവീണ്‍....
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ കരുത്തായി മീരാബായ് ചാനു.ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ....
ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി.....
അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ദീപിക കുമാരി – പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു.....
ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.....
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ 46 റൺസിന് പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ....