Sports

മെസ്സിക്ക് പരുക്ക്; എട്ടാഴ്ച കളിക്കാനാവില്ല

ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക് പരുക്ക്. സ്പാനിഷ് ലീഗില്‍ ലാസ് പാല്‍മാസിനെതിരായ മത്സരത്തിനിടെ മൂന്നാം മിനിറ്റിലാണ് മെസിക്ക് പരുക്കേറ്റത്. ....

ശശാങ്ക് മനോഹര്‍ ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തെത്തിയേക്കും

ബിസിസിഐയുടെ അധ്യക്ഷപദം അലങ്കരിക്കാന്‍ ഒരിക്കല്‍കൂടി ശശാങ്ക് മനോഹര്‍ എത്തിയേക്കും. ....

ഗ്വാങ്ഷൂ ഓപ്പണ്‍ കിരീടം സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്; സീസണില്‍ സഖ്യത്തിന്റെ ആറാം കിരീടം

ഗ്വാങ്ഷൂ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ്....

2022ലെ ഖത്തര്‍ ലോകകപ്പിനുള്ള തീയതി തീരുമാനിച്ചു; കിക്കോഫ് നവംബര്‍ 21ന്; ഫൈനല്‍ ഡിസംബര്‍ 18ന്

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് കിക്കോഫ്. ലോകകപ്പ് ഫൈനല്‍....

രഞ്ജി ട്രോഫി; കേരളത്തിനെ സഞ്ജു നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ നയിക്കും. 15 അംഗ ടീമിൽ....

ക്രിസ്റ്റി റയല്‍ വിടുന്നു; റോണോക്കായി വലവിരിച്ച് വന്‍ ഓഫറുമായി യുണൈറ്റഡും പിഎസ്ജിയും

ഏഴുവര്‍ഷം നീണ്ട ക്രിസ്റ്റ്യനോയുടെ മാഡ്രിഡ് ബാന്ധവത്തിന് അവസാനമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ജഴ്‌സിയില്‍....

ഡാല്‍മിയ യുഗം അവസാനിച്ചതോടെ പുതിയ പ്രസിഡന്റിനായി ബിസിസിഐയില്‍ ഗ്രൂപ്പ് യുദ്ധം

ഒരു പ്രസിഡന്റ് മരിക്കുകയോ ഏതെങ്കിലും കാരണവശാല്‍ സ്ഥാനമൊഴിയുകയോ ചെയ്താല്‍ 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ബിസിസിഐയുടെ ചട്ടം. ....

ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.....

ബംഗ്ലാദേശ് എയ്‌ക്കെതിരായ പരമ്പര ഇന്ത്യ എയ്ക്ക്; ബംഗ്ലാദേശിനെ തോല്‍പിച്ചത് 75 റണ്‍സിന്

ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 75 റണ്‍സിന് തോല്‍പിച്ചാണ്....

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; ഏഷ്യാ ഗ്രൂപ്പില്‍ തുടരും; ചെക്ക് ലോകഗ്രൂപ്പില്‍

ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ പ്രവേശിക്കാനായില്ല. യുകി ഭാംബ്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ചെക്ക്‌റിപ്പബ്ലിക് ലോകഗ്രൂപ്പില്‍ പ്രവേശിച്ചു.....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും; സഞ്ജു ടീമില്‍ ഇല്ല

ഏകദിന ടീമിന്റെ നായകനായി മഹേന്ദ്രസിംഗ് ധോണി തുടരും. കഴിഞ്ഞ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. ....

ചാമ്പ്യന്‍മാര്‍ വിജയവഴിയിലേക്ക്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരെ ചെല്‍സിക്ക് രണ്ടുഗോള്‍ ജയം

ആഴ്‌സണലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചാമ്പ്യന്‍മാര്‍ തിരിച്ചുവരവ് അറിയിച്ചത്. ....

ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; ചെക്കിന് ലീഡ്

ഇന്ത്യന്‍ സഖ്യമായ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ ചെക്കിന്റെ റാഡെക് സ്റ്റെപാനെക്-ആദം പാവ്‌ലാസെക് സഖ്യമാണ് തോല്‍പിച്ചത്.....

മുതിര്‍ന്നവര്‍ തോറ്റോടിയിടത്ത് കുട്ടികള്‍ എന്തുചെയ്യാന്‍; ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തെയും ഇറാന്‍ തോല്‍പിച്ചു

മുതിര്‍ന്നവര്‍ തോറ്റു തുന്നം പാടിയിടത്ത് തങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം തെളിയിച്ചു. ഇന്ത്യ....

ഡേവിസ് കപ്പ് പ്ലേഓഫില്‍ ഇന്ത്യ ചെക്കിനൊപ്പം; രണ്ടാം സിംഗിള്‍സില്‍ സോംദേവിന് ജയം

ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ് പ്ലേഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വിയും. പ്ലേഓഫിലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യ തോല്‍ക്കുകയും രണ്ടാം....

മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്

പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം....

ചെൽസി വിജയ പാതയിലേക്ക് തിരികെയെത്തി; മക്കാബി ടെൽ അവീവിനെതിരായ വമ്പൻജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി. ....

അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനൊരുങ്ങി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; ഏറ്റുമുട്ടുന്നത് ബദ്ധ വൈരികളായ ഇന്ത്യയും പാകിസ്ഥാനും

സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ആദ്യ ദിവസത്തെ മത്സരത്തില്‍ ജന്മ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും....

കിരീടം നേടാനുറച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്: ശ്രദ്ധ പരിശീലനത്തിലെന്ന് മുഹമ്മദ് റാഫി; സച്ചിന്റെ സാന്നിധ്യം ആവേശകരമെന്ന് സികെ വിനീത്; കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്

കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ....

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌പോണ്‍സറും ജഴ്‌സിയും; ടീമില്‍ ഇക്കുറി പ്രതീക്ഷയേറെയെന്ന് സച്ചിന്‍ തെണ്ടുല്‍കര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും....

ബോക്‌സിംഗ് ഇന്ത്യയെ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

ഇന്ത്യന്‍ ബോക്‌സിംഗ് അസോസിയേഷനായ ബോക്‌സിംഗ് ഇന്ത്യയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനായ അമച്വര്‍ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.....

സച്ചിന്റെയും വോണിന്റെയും ടി-20 പരമ്പരയ്ക്ക് ഐസിസിയുടെ പച്ചക്കൊടി; മത്സരങ്ങള്‍ നവംബറില്‍ അമേരിക്കയില്‍

വിരമിച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് അന്താരാഷ്ട്ര....

Page 117 of 118 1 114 115 116 117 118