Sports

കോപ്പ അമേരിക്ക: മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്ന് ഗോളുകളുമായി ലയണൽ മെസി മുന്നിൽ

കോപ്പ അമേരിക്ക ടൂർണമെന്റിൽ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ സ്കോർ ചെയ്തത് 46 ഗോളുകളാണ്.അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ. 47-ാമത് കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇനി....

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ടി20 ലോകകപ്പ് യു എ ഇയില്‍ തന്നെ നടത്താന്‍ തീരുമാനം

ടി20 ലോകകപ്പ് യു എ ഇയില്‍ നടക്കുമെന്ന് ബി സി സി ഐ. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര....

കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. മറ്റൊരു മത്സരത്തിൽ  പെറു ഒരു....

യൂറോ കപ്പ് :പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം

യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം. രാത്രി 9:30 ന് കോപ്പൻഹേഗനിലെ പാർക്കൻ....

കോപ്പ അമേരിക്ക: ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം. തുടര്‍ച്ചയായ നാലാം വിജയം തേടി ബ്രസീല്‍ ഇക്വഡോറിനെ....

ലോങ്ങ് ജമ്പില്‍ റെക്കോര്‍ഡിട്ട് ഷൈലി സിംഗ്; ലോക ഒന്നാം റാങ്കിലെത്തി ഇന്ത്യക്കാരി

ഹിമാദാസിന് ശേഷം ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഒന്നാം റാങ്കുകാരി കൂടി. ഉത്തര്‍പ്രദേശുകാരി ഷൈലി സിങ്ങാണ് അണ്ടര്‍- 18....

യൂറോ കപ്പ്: ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ്....

‘നമുക്കിത് ചരിത്ര മുഹൂര്‍ത്തം’: സജന്‍ പ്രകാശിനെ അഭിനന്ദിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

അഭിമാനകരമായ നിമിഷം രാജ്യത്തിനും കേരളത്തിനും സമ്മാനിച്ച സജന്‍ പ്രകാശിനെ അഭിനന്ദിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത....

ഒളിമ്പിക് യോഗ്യത നേടിയ സജന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍

ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി കേരളത്തത്തിനു അഭിമാനകരമായ നേട്ടം കൈവരിച്ച സജന്‍ പ്രകാശിന് സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പു മന്ത്രി....

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന് ഒളിമ്പിക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിക്കുക. ഒളിമ്പിക്സിന്....

യൂറോ കപ്പ്: പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.രാത്രി 9:30 ന് നടക്കുന്ന മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിനെ നേരിടും.അജയ്യരായ....

കോപ്പ അമേരിക്ക: എ ഗ്രൂപ്പിൽ ചിലിക്കെതിരെ പാരഗ്വായിയ്ക്ക് ജയം,ഉറുഗ്വായ് രണ്ടു ഗോളിന് ബൊളീവിയയെ തകർത്തു

കോപ്പ അമേരിക്ക ഫുട്ബോളിലെ എ ഗ്രൂപ്പിൽ ചിലിക്കെതിരെ പാരഗ്വായിയ്ക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാരഗ്വായിയുടെ ജയം. മറ്റൊരു മത്സരത്തിൽ....

ഇന്റര്‍ സ്റ്റേറ്റ് മീറ്റ് ഇന്ന് മുതല്‍; ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അവസാന മത്സരം

അറുപതാമത് ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് ഇന്ന് മുതല്‍ പട്യാലയില്‍ നടക്കും. അഞ്ചു ദിവസത്തെ മീറ്റ് അത്ലറ്റുകള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യതക്കുള്ള....

ക്ലബ് ഫുട്‌ബോളില്‍ എവേ ഗോള്‍ നിയമം റദ്ദാക്കി യുവേഫ

ക്ലബ് ഫുട്‌ബോളില്‍ എവേ ഗോള്‍ നിയമം റദ്ദാക്കി യുവേഫ. അടുത്ത സീസണ്‍ മുതല്‍ എവേ ഗോള്‍ നിയമം ഒഴിവാക്കിയാവും മത്സരങ്ങള്‍....

കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്തു; ക്വാര്‍ട്ടര്‍ ഉറപ്പിച്ച് പാരഗ്വായ്

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിലിയെ തകര്‍ത്ത് പാരഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പാരഗ്വായുടെ ജയം. ഇതോടെ....

യൂറോ കപ്പ്: പ്രമുഖർ പ്രീക്വാർട്ടറിലേയ്ക്ക്

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ലൈനപ്പായി. മരണ ഗ്രൂപ്പിൽ നിന്നും ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നീ ടീമുകൾ പ്രീ....

കാൽപന്ത് കളിയിലെ രാജകുമാരന് ഇന്ന് 34-ാംപിറന്നാൾ

കാൽപന്ത് കളിയിലെ രാജകുമാരൻ ലയണൽ മെസിക്ക് ഇന്ന് 34-ാംപിറന്നാൾ. കോപ്പ അമേരിക്ക ടൂർണമെൻറിന്റെ തിരക്കിനിടയിലാണ് ഇക്കുറി മെസിയുടെ ജന്മദിനാഘോഷം: ലയണല്‍....

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി അശ്വിന്‍

ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന....

കോപ്പ അമേരിക്ക: തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ ഇറങ്ങും.നാളെ പുലർച്ചെ 5:30ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിന് എതിരാളി....

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം. ഇ ഗ്രൂപ്പിലെയും എഫ് ഗ്രൂപ്പിലെയും മൂന്നാം ഘട്ട മത്സരങ്ങൾ ഇന്ന് നടക്കും.....

ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം: ടോക്കിയോ ഒളിമ്പിക്സിന് തിരശീല ഉയരാൻ ഒരു മാസം

ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം. കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് തിരശീല ഉയരാൻ ഇനി കൃത്യം ഒരു മാസം മാത്രം.....

യൂറോ കപ്പ്: ഡി ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ക്രയേഷ്യയും പ്രീ ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോളിലെ ഡി ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ക്രയേഷ്യയും പ്രീ ക്വാർട്ടറിൽ. വാശിയേറിയ ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത....

Page 118 of 261 1 115 116 117 118 119 120 121 261