Sports – Page 2 – Kairali News | Kairali News Live

Sports

ഐ എസ് എല്ലില്‍ ഒഡീഷ എഫ്‌സി മുംബൈയെ തോല്‍പിച്ചു

ഐ എസ് എല്ലില്‍ ഒഡീഷ എഫ്‌സി മുംബൈയെ തോല്‍പിച്ചു

ഐ എസ് എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈസിറ്റി എഫ്‌സിക്ക് തോല്‍വി.രണ്ടിനെതിരെ നാലു ഗോളുകള്ക്ക് ഒഡീഷ എഫ്‌സി മുംബൈയെ തോല്‍പിച്ചു. സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്. വിജയത്തോടെ ഒഡീഷ...

ഐഎസ്എൽ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ പോരാട്ടം

പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില തുടക്കം

പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില തുടക്കം. ഐ എസ് എല്ലില്‍ എഫ്സി ഗോവയ്ക്കെതിരെയുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. രണ്ട് ഗോളുകള്‍ക്ക് മുന്നില്‍...

ലയണൽ മെസിക്ക് കൊവിഡ് പോസിറ്റിവ്, താരമടക്കം നാലു പിഎസ്‌ജി കളിക്കാർക്ക് അണുബാധ 

ലയണൽ മെസിക്ക് കൊവിഡ് പോസിറ്റിവ്, താരമടക്കം നാലു പിഎസ്‌ജി കളിക്കാർക്ക് അണുബാധ 

ഫുട്ബോൾ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പിഎസ്ജിയിലെ (PSG) മറ്റ് മൂന്ന് താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ...

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ...

ഐഎസ്എൽ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ പോരാട്ടം

ഐഎസ്എൽ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് - എഫ്‌സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. മൂന്ന് ഗോൾ വ്യത്യാസത്തിൽ ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ്...

കായികരംഗം പോയ വർഷം; ഒരു തിരിഞ്ഞുനോട്ടം

കായികരംഗം പോയ വർഷം; ഒരു തിരിഞ്ഞുനോട്ടം

കായിക ലോകത്തെ സംഭവബഹുലമായ വർഷമായിരുന്നു 2021. കൊവിഡ് മൂലം 2020-ൽ നടക്കാതെ പോയ പല കായിക മാമാങ്കങ്ങളും നടന്നത് ഈ വർഷമാണ്. അതിനാൽ തന്നെ 2021 ആക്ഷനും...

ബാഴ്‌സലോണ ക്ലബ്ബിൽ ഇനിയില്ല; ലയണൽ മെസ്സിയുടെ വാർത്താ സമ്മേളനം ഇന്ന്

മെസിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകർ

ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയിൽ പി.എസ്. ജി ഒന്നാമതാണെങ്കിലും ലയണൽ മെസി ഫോമിലല്ല. 12 ലീഗ് മത്സരങ്ങളിൽ നിന്നും മെസി നേടിയത് വെറും ഒരു ഗോൾ മാത്രമാണ്....

ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കത്തിന് കാമറൂണ്‍ തയ്യാര്‍

ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കത്തിന് കാമറൂണ്‍ തയ്യാര്‍

ജനുവരി 9 ന് കാമറൂണിൽ ആരംഭിക്കുന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ മിന്നും താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമാകും. മുഹമ്മദ് സലാഹ്, സാദിയോ...

അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ്...

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐഎസ്എല്‍: ബെംഗളുരു എഫ് സി വിജയവഴിയില്‍

ഐഎസ്എല്ലില്‍  ബെംഗളുരു എഫ് സി വിജയവഴിയില്‍. ചെന്നൈയിന്‍ എഫ്സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെംഗളുരു പരാജയപ്പെടുത്തി. സീസണില്‍ ബെംഗളുരുവിന്‍റെ രണ്ടാം ജയമാണിത്.. 9 മത്സരങ്ങളില്‍ നിന്നും 9...

ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഐഎസ്എല്ലിൽ ഒഡീഷാ എഫ് സിയുടെ വലയില്‍ ഗോള്‍മഴ പെയ്യിച്ച് ഹൈദരാബാദ് എഫ്സി. ഒഗ്ബെച്ചെയുടെ ഇരട്ടഗോള്‍ മികവില്‍ ഹൈദരാബാദ് 6-1 ന് ഒഡീഷയെ തകര്‍ത്തു. വിജയത്തോടെ 8 മത്സരങ്ങളില്‍...

ആഫ്രിക്കൻ നാഷൻസ് കപ്പ് ; ജനുവരി 9 ന് കാമറൂണിൽ കിക്കോഫ്

ആഫ്രിക്കൻ നാഷൻസ് കപ്പ് ; ജനുവരി 9 ന് കാമറൂണിൽ കിക്കോഫ്

പുതുവർഷത്തിന്‍റെ തുടക്കത്തിൽ കാൽപ്പന്ത് കളി പ്രേമികളെ കാത്തിരിക്കുന്നത് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ആഫ്രിക്കൻ നാഷൻസ് കപ്പാണ്.ടൂർണമെൻറിന് ജനുവരി 9 ന് കാമറൂണിൽ കിക്കോഫാകും....

ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി

ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന 43 മത് ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം ചാമ്പ്യന്‍മാരാകുന്നത്. ഗ്രാന്‍ഡ്...

ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ആഷസില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനും കളി പിടിച്ചെടുത്താണ് ഓസീസ് പരമ്പര നിലനിര്‍ത്തിയത്. ഏ‍ഴ് വിക്കറ്റുകള്‍ വീ‍ഴ്ത്തിയ സ്കോട്ട് ബോലന്‍ഡാണ് വിജയശില്‍പി....

ISL – ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം

ISL – ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം

ISL ൽ ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. നൈസാമുകളും കലിംഗ വോറിയേഴ്സുംപോരാട്ടവീര്യത്തിൽ...

മുംബൈ സിറ്റി എഫ് സിയെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മുംബൈ സിറ്റി എഫ് സിയെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐ എസ് എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും മൂന്നുഗോള്‍ വീതം നേടി. ഡെഷോണ്‍ ബ്രൗണിന്‍റെ...

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​യാ​തെ ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ദി​നം കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ 272/3...

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐ എസ് എല്‍: ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും

ഐ എസ് എസ്സിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രാത്രി 7.30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ...

ISL – വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലേക്ക്

ISL – വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലേക്ക്

ISLൽ വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തരായ ജംഷെദ്പുർ എഫ് സിയാണ് എതിരാളി. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. കഴിഞ്ഞ...

I League – ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്

ഐലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനം 3 മത്സരങ്ങൾ നടക്കും. വൈകീട്ട് 4:30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക്...

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2 - 1ന്റെ പരാജയമായിരുന്നു ഫലം. മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട് കോഹ്ലി നായകനായ ടീമിന്റെ ഒരുക്കം. ദക്ഷിണാഫ്രിക്കയിൽ...

ACC അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്

ACC അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്

എ സി സി അണ്ടർ - 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്. യുഎ ഇ യിലെ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് മത്സരം നടക്കുക...

’23 വര്‍ഷ കരിയറിന് വിട’; ക്രിക്കറ്റിൽ നിന്ന് ഹർഭജൻ സിങ് വിരമിച്ചു

’23 വര്‍ഷ കരിയറിന് വിട’; ക്രിക്കറ്റിൽ നിന്ന് ഹർഭജൻ സിങ് വിരമിച്ചു

ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് നാൽപ്പത്തൊന്നുകാരനായ ഹർഭജൻ സിങ് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ)...

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐഎസ്എല്‍: ഇന്ന് ഹൈദരാബാദ് എഫ്.സി-ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്.സി-ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്ലില്‍ മുട്ടിലിഴയുകയാണ് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ . കളിച്ച...

ഐഎസ്എല്‍ ആറാം സീസണിലേക്കുളള കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ ടീമിനെ പ്രഖ്യാപിച്ചു

ഐഎസ്എല്‍: കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം

ISL ൽ  കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിയെ 3-0ന് ബ്ലാസ്റ്റേഴ്സ് തകര്‍ത്തു. ബ്ലാസ്റ്റേഴ്സിനായി ജോര്‍ഗെ പെരീര ഡിയാസ്, മലയാളി താരം സഹല്‍ അബ്ദുള്‍...

വി​ജ​യ് ഹ​സാ​രെ: കേ​ര​ളം പു​റ​ത്ത്

വി​ജ​യ് ഹ​സാ​രെ: കേ​ര​ളം പു​റ​ത്ത്

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻറി​ൽ നി​ന്നും കേ​ര​ളം പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ​ർ​വീ​സ​സി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന് തോ​റ്റാ​ണ് കേ​ര​ളം പു​റ​ത്താ​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ്...

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം

ഐ എസ് എല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എ ടി കെ മോഹന്‍ബഗാന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ബഗാന്റെ ജയം. ഹ്യൂഗോ ബൗമാസിന്റെ ഇരട്ട ഗോളുകളും...

ഗോവയുടെ പുതിയ പരിശീലകനെ തീരുമാനിച്ചു..?? ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ഗോവയുടെ പുതിയ പരിശീലകനെ തീരുമാനിച്ചു..?? ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. സ്പാനിഷ് പരിശീലകനായ ജുവാൻ ഫെറാൻഡോ ​ഗോവ വിട്ട് മറ്റൊരു ഐഎസ്എൽ ക്ലബായ എടികെ...

ഐഎസ്എൽ എട്ടാം സീസണ് നാളെ കിക്കോഫ്

ഐ എസ് എൽ; ഇന്ന് എടികെ മോഹൻ ബഗാൻ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എടികെ മോഹൻ ബഗാൻ , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. ആറു മത്സരങ്ങൾ...

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്. താരം തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ചെന്ന് അറിയിച്ചത്. കാല്‍പ്പാദത്തിനു പരുക്കേറ്റ നദാൽ കഴിഞ്ഞ നാല് മാസങ്ങളായി വിശ്രമത്തിലായിരുന്നു. പരുക്കിൽ നിന്ന്...

ആഷസ് പരമ്പര; രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം

ആഷസ് പരമ്പര; രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരെയുള്ള അഡലെയ്ഡ് ടെസ്റ്റില്‍ 275 റണ്‍സിനാണ് ഓസീസിന്‍റെ വിജയം. 468 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗ്പ്പൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്ത് വെള്ളി മെഡലിലൊതുങ്ങിയത്....

പ്രഥമ ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്…

പ്രഥമ ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്…

പ്രഥമ ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്. വാശിയേറിയ കിരീടപ്പോരാട്ടത്തില്‍ ടുണീഷ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അള്‍ജീരിയ ജേതാക്കളായത്. കളിയുടെ അധികസമയത്താണ് ഇരുഗോളുകളും പിറന്നത്. ആമിര്‍സയൂദിന്‍റെയും യാസിന്‍...

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ലോകേഷ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ലോകേഷ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോകേഷ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍. പരുക്കേറ്റ രോഹിത് ശര്‍മ്മ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏല്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം...

ഫിഫ അറബ് കപ്പിലെ കിരീടാവകാശികൾ ആരെന്ന് ഇന്നറിയാം

ഫിഫ അറബ് കപ്പിലെ കിരീടാവകാശികൾ ആരെന്ന് ഇന്നറിയാം

ഫിഫ അറബ് കപ്പിലെ കിരീടാവകാശികൾ ആരെന്ന് ഇന്നറിയാം. ഖത്തറിലെ അൽബായ്ത്ത് സ്റ്റേഡിയത്തിൽ രാത്രി 8:30 ന് നടക്കുന്ന മത്സരത്തിൽ ടുണീഷ്യ അൾജീരിയയെ നേരിടും. സെമിയിൽ ടുണീഷ്യ ഈജിപ്തിനെ...

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐ എസ് എല്‍: ഇന്ന് 2 മത്സരങ്ങൾ; ആവേശത്തോടെ ആരാധകര്‍

ഐ എസ് എല്ലില്‍ ഇന്ന് 2 മത്സരങ്ങൾ. രാത്രി 7:30 ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ ഒഡീഷയെ നേരിടും. രാത്രി 9:30 ന് നടക്കുന്ന മത്സരത്തിൽ ഗോവയ്ക്ക്...

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ല​ക്ഷ്യ സെ​ന്നും ശ്രീ​കാ​ന്തും സെ​മി​യി​ൽ, സി​ന്ധു പു​റ​ത്ത്

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ല​ക്ഷ്യ സെ​ന്നും ശ്രീ​കാ​ന്തും സെ​മി​യി​ൽ, സി​ന്ധു പു​റ​ത്ത്

ലോ​ക ബാ​ഡ്മി​ൻറ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും ല​ക്ഷ്യ സെ​ന്നും മെ​ഡ​ലു​റ​പ്പി​ച്ച് സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ഡ​ച്ച് താ​ര​ത്തെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ൽ ക​ട​ന്ന​ത്. ഡ​ച്ച് താ​രം...

മൂന്നാം ട്വന്റി–-20യിൽ ഇന്ത്യക്ക്‌ തോൽവി

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ഡി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം ഉ​ത്ത​രാ​ഖ​ണ്ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ...

വേറിട്ട മാതൃകയുമായി ബി.സി.സി; ഭിന്നശേഷിക്കാര്‍ക്കായി പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് അവതരിപ്പിച്ചു

വേറിട്ട മാതൃകയുമായി ബി.സി.സി; ഭിന്നശേഷിക്കാര്‍ക്കായി പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് അവതരിപ്പിച്ചു

ഭിന്നശേഷിക്കാര്‍ക്കായി പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് അവതരിപ്പിച്ച് ബി.സി.സി. രാജ്യത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ വളര്‍ച്ചയിലേക്കുള്ള ആദ്യ ചുവടുവെയ്പ് എന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇതിനെ കുറിച്ച് പറഞ്ഞത്....

ഐഎസ്എല്‍ ഫുട്‌ബോള്‍; ഇന്ന് ഒഡീഷ – ജംഷെദ്പുര്‍ പോരാട്ടം

ഐഎസ്എല്‍ ഫുട്‌ബോള്‍; ഇന്ന് ഒഡീഷ – ജംഷെദ്പുര്‍ പോരാട്ടം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് ഒഡീഷ - ജംഷെദ്പുര്‍ പോരാട്ടം. രാത്രി 7:30 ന് വാസ്‌കോ തിലക് മൈതാനിലാണ് മത്സരം. സീസണില്‍ കളിച്ച 4 മത്സരങ്ങളില്‍ 3 എണ്ണത്തിലും...

പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ കൊച്ചിയിൽ; പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍

പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ കൊച്ചിയിൽ; പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍

വോളിബോൾ ആരാധകർ ആവേശം പൂർവം കാത്തിരിക്കുന്ന പ്രൈം വോളിബോൾ ലീഗിന്റെ താരലേലം നാളെ കൊച്ചിയിൽ നടക്കും. 400ലേറെ ഇന്ത്യൻ, അന്താരാഷ്ട്ര താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാൻ ഏഴു ഫ്രാഞ്ചൈസികളാണ്...

യുവേഫ ചാമ്പ്യൻസ് ലീഗ്; ബയേണിനും ചെല്‍സിക്കും യുവന്റസിനും വിജയ തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗ് ; പ്രീക്വാർട്ടർ നറുക്കെടുപ്പ് ഇന്ന്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകീട്ട് 4:30 ന് സ്വിറ്റ്സർലണ്ടിലെ ന്യോണിലുള്ള യുവേഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് . ടീമുകളെ രണ്ട് പോട്ടുകളായി...

ഫോർമുല വൺ: ഹാമിൽട്ടനെ മറികടന്ന് വേർസ്റ്റപ്പന് കന്നിക്കിരീടം

ഫോർമുല വൺ: ഹാമിൽട്ടനെ മറികടന്ന് വേർസ്റ്റപ്പന് കന്നിക്കിരീടം

ഫോർമുല വൺ ലോക കിരീടം റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബുദാബി ഗ്രാൻപ്രിയിൽ ഒന്നാമതെത്തിയാണ് വേർസ്റ്റപ്പൻ ലോകചാംപ്യനായത്. അവസാന ലാപ്പിലാണ്...

ഐഎസ്എല്‍ ഫുട്‌ബോള്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐഎസ്എല്‍ ഫുട്‌ബോള്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ഈസ്റ്റ് ബംഗാളുമായാണ് മത്സരം. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ഒഡിഷ എഫ്‌സിയെ വീഴ്ത്തിയിരുന്നു. ഈസ്റ്റ് ബംഗാള്‍ സീസണില്‍...

ഐ എസ് എല്‍; ഒഡീഷ എഫ് സിക്ക് ജയം

ഐ എസ് എല്‍; ഒഡീഷ എഫ് സിക്ക് ജയം

ഐ എസ് എല്‍ ഫുട്ബോളിൽ ഒഡീഷ എഫ് സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 81-ാം മിനുട്ടില്‍ ജോനാഥന്‍ ജീസസാണ് വിജയഗോള്‍...

ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്

ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്

ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്. റഷ്യന്‍ ചലഞ്ചര്‍ നെപ്പോംനിഷിയെ തോല്‍പിച്ചാണ് കാള്‍സന്‍ ചതുരംഗപ്പലകയിലെ കിരീടം നിലനിര്‍ത്തിയത്. കാള്‍സന്റെ അഞ്ചാം കിരീടനേട്ടമാണിത്.. കുടുതല്‍ കിരീടനേട്ടത്തില്‍ കാള്‍സന്‍...

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്സി V/S നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്സി V/S നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്.സി - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം രാത്രി. വാസ്കോ തിലക് മൈതാനിയിൽ വൈകീട്ട് 7:30 നാണ് മത്സരം. കേരളാ ബ്ളാസ്റ്റേഴ്സിനോടേറ്റ അപ്രതീക്ഷിത...

ചാമ്പ്യന്‍സ് ലീഗ് ; പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗ് ; പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്‌സയെ കീഴടക്കിയത്. ആരാധകര്‍ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്‌സക്കായില്ല. ബയേണിന്...

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐ എസ് എല്‍: ഇന്ന് മുംബൈ സിറ്റി എഫ്.സി – ജംഷെദ്പുർ എഫ്.സി പോരാട്ടം

എസ് എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി - ജംഷെദ്പുർ എഫ്.സി പോരാട്ടം. രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ...

Page 2 of 81 1 2 3 81

Latest Updates

Don't Miss