രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും പൊരുതി നിന്നപ്പോള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടം അവര്‍ ഏഴ് വിക്കറ്റിന് വിജയിച്ചു. ടോസ്...
തോൽവിയറിയാതെ ഐ ലീഗിലെ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം പതിവ് തെറ്റിച്ചില്ല. സുദേവ ഡൽഹി എഫ് സി യെ 4 -0 എന്ന വലിയ മാർജിനിൽ തോൽപ്പിച്ചുകൊണ്ട് വീണ്ടും...
ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്ക് തിരിച്ചടിയായി പേസര്‍മാരുടെ പരുക്കുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് പരുക്കേറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം...
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ്, തോമസ് കപ്പ് എന്നീ ടൂർണമെൻറുകൾക്ക് നേരിട്ട് യോഗ്യത നേടി മലയാളി ബാഡ്മിൻറൺ താരം എച്ച് എസ് പ്രണോയ്.ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ...
ഐഎലീഗില് ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും. തുടര്‍ച്ചയായ 10 മത്സരങ്ങളിലും ഗോകുലം കേരള പരാജയമറിഞ്ഞിട്ടില്ല. ഈ മത്സരത്തിലും നേട്ടം ഗോകുലത്തിനായിരിക്കുമെന്നാണ് പ്രതീക്ഷ. 10 മത്സരങ്ങളില്‍...
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.ലേലത്തിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെങ്കിലും 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കാൻ സൺറൈസേഴ്സിനു സാധിച്ചു. തുടരെ രണ്ട് മത്സരങ്ങൾ...
ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.അഞ്ച് വർഷക്കാലം ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നതിനു ശേഷമാണ് റൂട്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. പുതിയ ക്യാപ്റ്റനെ ഉടൻ...
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഊര്‍ജം കേരളത്തിനുണ്ടെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ടീം ആണ് കേരളത്തിന്റേതെന്നും സന്തോഷ് ട്രോഫി പരിശീലകന് ബിനോ ജോര്‍ജ്. ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാനെ നല്ല...
ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എല്ലാ സീസണുകളിലും മികച്ച താരനിരയുമായാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് എത്തുക. മികച്ച ആരാധക പിന്‍ബലമുണ്ടെങ്കിലും ടീമിന് ഇതുവരെ...
ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ആന്യ ശ്രബ്സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു. രാജ്യാന്തര ജഴ്സിയില്‍ ആന്യ...
IPL ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രാത്രി 7:30 ന് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 4...
സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഥുന് വിയും അജ്മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ്...
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10...
ദുരനുഭവങ്ങളെക്കുറിച്ചുള്ള യുസവേന്ദ്ര ചഹലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചഹലിനെതിരെ അതിക്രമം കാണിച്ച താരങ്ങളില്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ ടീം...
ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ തോല്‍വി. സണ്‍ റൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നായകന് ഹാര്‍ദ്ദിക്...
അധികസമയത്തെ രണ്ട് സുന്ദരഗോളില്‍ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോള്‍ഡന്‍ ത്രെഡ്സ് രാംകോ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോര്പറേഷന്...
എവര്ട്ടണ് ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എവര്‍ട്ടണിനോട് 1-0 ന് തോറ്റ് മൈതാനം വിടുമ്പോഴാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മോശമായി...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം വിവാദത്തില്‍. ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ പുറത്താക്കല്‍ തീരുമാനമാണ് വിവാദമായത്. അര്‍ധ സെഞ്ചുറിയിലേക്കു നീങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത പുറത്താകല്‍....
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കാണാനെത്തുന്നവർക്ക് കെഎസ്ആർടിസി വഴി കൂടുതൽ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ . മത്സരവേദികൾ സന്ദർശിച്ച് മന്ത്രി നിർമാണ പുരോഗതി വിലയിരുത്തി....
കായിക പ്രേമികൾ കാത്തിരിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് പന്തുരുളാൻ ഇനി ആറു ദിവസം മാത്രം. മത്സരങ്ങൾക്ക് മുന്നോടിയായി മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമം വിളിച്ചോതുന്ന പ്രമോഷണൽ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതി നിർണായക പോരാട്ടം ഇന്ന് നടക്കും.പോയിൻറ് പട്ടികയിൽ ഒന്നാമന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിലുള്ള ലിവർപൂളാണ് എതിരാളി. രാത്രി 9 മണിക്ക് സിറ്റിയുടെ തട്ടകമായ...
IPL ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി. സൺ റൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ 8 വിക്കറ്റിന് തോൽപ്പിച്ചു. ചെന്നൈ ഉയർത്തിയ 155...
സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ്് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സച്ചിന് തന്റെ ചെറുപ്പ കാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് സ്ഥിരമായി പൊയ്ക്കൊണ്ടിരുന്ന ബസിനെ കുറിച്ചുള്ള ഓര്‍മകളാണ് സോഷ്യല്‍ മീഡിയയില്‍...
ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ. ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. വൈകീട്ട് 3:30 ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയ്ക്ക്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്സ് ഇലവന് ബാറ്റിങ്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന് ഹാര്‍ദ്ദിക്...
ഏഴാമത് കേരള ഹോക്കി സംസ്ഥാന വനിത ചാമ്പ്യൻഷിപ്പ് നാളെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയയത്തിൽ ആരംഭിക്കുന്നു. കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്തു സംഘടിപ്പിക്കുന്ന വനിത ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ...
ഏഴാമത് കേരള ഹോക്കി സംസ്ഥാന വനിത ചാമ്പ്യന്‍ഷിപ്പ് നാളെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയയത്തില്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഹോക്കിയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്തു സംഘടിപ്പിക്കുന്ന വനിത ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ...
ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍മുതല്‍ മാര്‍ച്ചുവരെ നീളുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ 10 മത്സരങ്ങള്‍...
IPL ക്രിക്കറ്റിൽ ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് - ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. രാത്രി 7:30 ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച...
IPL ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 5 വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെയും തിലക്...
ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് വീണ്ടും കൊച്ചി വേദിയാകുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ എസ് എല്ലിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും.കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം...
കനത്ത മഴയെ തുടർന്ന് ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് ആരംഭിച്ചത്....
തായ്ലൻഡ് ഓപ്പൺ ബോക്സിംഗിൽ ഇന്ത്യയുടെ സുമിത് പുരുഷ വിഭാഗം 75 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ. ക്വാർട്ടറിൽ കസാക്കിസ്ഥാൻറെ നഴ്സീതോവിനെ 5-0നു കീഴടക്കിയാണ് സുമിത് സെമിയിൽ പ്രവേശിച്ചത്. മോണിക്ക...
മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി പത്തു നാൾ മാത്രം .ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് മുൻ ഇന്ത്യൻ...
സമൂഹമാധ്യമങ്ങളിലെ ട്രെൻഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലെ 'ചാമ്പിക്കോ' ഡയലോഗിന്റെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ...
ഐ.പി.എല്ലില്‍ മൂന്നാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ബാംഗ്ലൂരിന് 170 റണ്‍സിന്റെ വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് 169 റണ്‍സ് എടുത്തു. രാജസ്ഥാന്...
ഐ ലീഗില്‍ ശ്രീനിധിയെ ഒന്നിന് എതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം ലീഗ് പട്ടികയില്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ അമിനോ ബൗബ, ജോര്‍ദാന്‍ ഫ്ലെച്ചര്‍ എന്നിവരിലൂടെ മുന്നില്‍...
ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ടില്‍ ചോയ് ജി ഹൂണിന്റെ കടുത്ത വെല്ലുവിളി...
രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് ഫൈനല്‍ ഏപ്രില്‍ 10ന്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനായിരിക്കും കലാശക്കളി. സെമിഫൈനല്‍ മത്സരങ്ങള്‍ എപ്രില്‍ 8ന് നടക്കും....
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഹയ്യ ഹയ്യ ' ഇതിനകം തന്നെ ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു. കാല്പന്ത് കളിയുടെ ദൃശ്യ ഭംഗിയും സംഗീതത്തിന്റെ ദ്രുതതാളവുമായാണ് ഗാനം...
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന് പഞ്ചാബ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ദീപക് ചാഹറിന് പരുക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും,...
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയക്ക്. വാശിയേറിയ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയന്‍ ടീം ലോകക്രിക്കറ്റിലെ രാജ്ഞിമാരായത്. ഓസ്ട്രേലിയന്‍ വനിതകള്‍ നേടുന്ന...
ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. 170 റൺസെടുത്ത ഓപ്പണർ അലിസെ ഹീലിയുടെ മിന്നും ബാറ്റിംഗാണ് ഓസീസ് വനിതകൾക്ക് കൂറ്റൻ...
IPL ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയം. രാജസ്ഥാന് റോയല്‍സ് 23 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്പിച്ചു. ജോസ് ബട്ട്ലറുടെ സെഞ്ച്വറി മികവില്‍ എട്ട് വിക്കറ്റ്...
വാങ്കഡെയിൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 11 വർഷം .എം.എസ് ധോണിയുടെ ക്യാപ്ടൻസിയിലായിരുന്നു ടീം ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം. 1983ൽ കപിൽദേവിൻെറ ചെകുത്താൻമാർക്ക്...
IPL ക്രിക്കറ്റിൽ ഇന്ന് മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടം.രാത്രി 7:30 ന് നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം ജയം തേടിയാണ്...
IPL ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. കൊൽക്കത്ത പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ചു. ഉമേഷ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ മികവിൽ കൊൽക്കത്ത...
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടപ്പോരാട്ടം നാളെ . മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് ഫൈനൽ. നാളെ രാവിലെ 6:30 ന് ഹാഗ്...
കഴിഞ്ഞ രണ്ടു മത്സരത്തിലെ സമനില കുരുക്കില്‍ നിന്നും മുക്തി നേടി ഗോകുലം ഐസ്വാളിനെ ഒന്നിന് എതിരെ രണ്ടു ഗോളിനു പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍...
ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആറ് വിക്കറ്റിന് ചെന്നൈയെ തോല്പിച്ചു. 211 റണ്‍സ് വിജയലക്ഷ്യം ലഖ്നൗ 3പന്തുകള്‍...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE