Sports – Page 62 – Kairali News | Kairali News Live l Latest Malayalam News

Sports

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കിരീടമുറപ്പിച്ച് കേരളം; 28 സ്വര്‍ണ്ണവും 18 വെള്ളിയും 11 വെങ്കലവുമായി കേരളം മുന്നില്‍

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേരളം കിരീടമുറപ്പിച്ചു. 28 സ്വര്‍ണ്ണവും 18 വെള്ളിയും 11 വെങ്കലവുമായി കേരളം ബഹുദൂരം മുന്നിലാണ്....

വിരാട് കോഹ്‌ലി വീണ്ടും ട്വന്റി-20 റാങ്കിംഗില്‍ ഒന്നാമത്; ഫിഞ്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം...

‘കുഞ്ഞു വലിയ’ ആരാധകനെ കാണാന്‍ മെസ്സിയെത്തും; കാംപ്‌നൗവില്‍ സൂപ്പര്‍താരവും കുഞ്ഞ് ആരാധകനും കണ്ടുമുട്ടും

കാംപ്നൗ: സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനെന്ന പേരില്‍ പ്രശസ്തനായ സൂപ്പര്‍ സ്റ്റാര്‍ ആരാധകനും സൂപ്പര്‍താരവും കണ്ടുമുട്ടാനൊരുങ്ങുന്നു. മുര്‍താസ അഹമദി എന്ന അഞ്ചു...

നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം; ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു; ജോക്കോവിച്ചിന്റെ ആറാമത് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ചിന്റെ...

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തില്‍ ഏഴുവിക്കറ്റിന് ഓസീസിനെ തോല്‍പിച്ചു; രോഹിത് 1000 റണ്‍സ് പിന്നിട്ടു

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിശ്ചിത...

സെറീന വില്യംസിനെ അട്ടിമറിച്ച് ആഞ്ജലിക്ക് കെര്‍ബറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം; കെര്‍ബറുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ വന്‍ അട്ടിമറി. ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ജലിക്ക് കെര്‍ബര്‍ കിരീടം നേടി. ഒന്നിനെതിരെ...

ടെന്നീസിലും ക്രിക്കറ്റിലും ഇന്നലെ ഇന്ത്യയുടെ ദിനം; അഭിനന്ദനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ടെന്നീസിലും ക്രിക്കറ്റിലും ഇന്നലെ ഇന്ത്യക്ക് അവിസ്മരണീയമായ ദിനമാക്കിയ സാനിയ മിര്‍സയ്ക്കും ഇന്ത്യന്‍ പുരുഷ-വനിതാ ട്വന്റി-20 ടീമുകള്‍ക്കും ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിനന്ദനം. എല്ലാം ഒരേദിവസം...

വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍; കോഹ്‌ലി രാത്രിയില്‍ വെളിച്ചമില്ലാതെയും ബാറ്റു ചെയ്യുമെന്ന് സണ്ണി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പാടവത്തെയാണ് ഗാവസ്‌കര്‍ പ്രശംസിച്ചത്. കോഹ്...

ഓസീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യക്ക്; രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 27 റണ്‍സ് ജയം; ജയമൊരുക്കിയത് ബോളര്‍മാര്‍

മെല്‍ബണ്‍: ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരമായി പകരംവീട്ടി ഇന്ത്യ. മെല്‍ബണില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ...

ദേശീയ സ്‌കൂള്‍ മീറ്റിലെ ആദ്യ നാലിനങ്ങളിലെ സ്വര്‍ണവും കേരളത്തിന്; സ്വര്‍ണക്കൊയ്ത്തിനു തുടക്കമിട്ടു മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജ്

മേളയിലെ ആദ്യ ഇനമായ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിബിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും നേടി

പാകിസ്താനില്‍ ഇന്ത്യന്‍ പതാകവീശിയ വിരാട് കോഹ്‌ലിയുടെ പാക് ആരാധകന് 10 വര്‍ഷം വരെ ശിക്ഷ കിട്ടാം; ചുമത്തിയത് രാജ്യദ്രോഹക്കുറ്റം

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയോടുള്ള കടുത്ത ആരാധന മൂത്ത് പാകിസ്താനില്‍ ഇന്ത്യന്‍ പതാകവീശിയ ആരാധകനു പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള...

മെസ്സിയുടെ ആ ‘കുഞ്ഞു വലിയ’ ആരാധകനെ കണ്ടെത്തി; പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നിന്ന ആ അഞ്ചുവയസുകാരന്‍ അഫ്ഗാനിയാണ്

എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഓണ്‍ലൈനുകളില്‍ വൈറലായ ആ അഞ്ചുവയസുകാരന്റെ ചിത്രം. മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന അതേ അഞ്ചുവയസുകാരന്‍. അവന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു ലോകം. ഒടുവില്‍...

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി; ഇന്ത്യയുടെ നേട്ടം നാലരവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലരവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ...

അഡലെയ്ഡില്‍ പകരംവീട്ടി ഇന്ത്യ; ഓസീസിനെ തോല്‍പിച്ചത് 37 റണ്‍സിന്; കങ്കാരുക്കളെ തുരത്തിയത് സ്പിന്നര്‍മാര്‍

അഡലെയ്ഡ്: ഏകദിന പരമ്പരയിലെ തോല്‍വിക്കു ഇന്ത്യ അഡലെയ്ഡില്‍ മധുരമായി പകരംവീട്ടി. അഡലെയ്ഡില്‍ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ 37 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തോല്‍പിച്ചത്. 189 റണ്‍സ്...

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്ലാസിക് സെമി പോരാട്ടം; ഫെഡററും ജോക്കോവിച്ചും നേര്‍ക്കുനേര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. ലോക ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും ആദ്യ സെമിഫൈനലില്‍ ഏറ്റുമുട്ടും. ജപ്പാന്റെ...

കോഹ്‌ലിയുടെ വെടിക്കെട്ട് ഗ്രൗണ്ടായി അഡലെയ്ഡ്; അവസാന നാലില്‍ മൂന്ന് ഇന്നിംഗ്‌സിലും സെഞ്ചുറി; ഒന്ന് സെഞ്ചുറിയോടടുത്ത പ്രകടനം

അഡലെയ്ഡ്: അഡലെയ്ഡ് ഓവല്‍ എന്നാല്‍ വിരാട് കോഹ്‌ലിക്ക് ഇപ്പോള്‍ ഹോം ഗ്രൗണ്ട് പോലെയാണ്. അഡലെയ്ഡില്‍ കളിച്ച അവസാന നാലു ഇന്നിംഗ്‌സിലും വെടിക്കെട്ട് പ്രകടനമാണ് കോഹ്‌ലി നടത്തിയത്. മൂന്ന്...

സാനിയ-ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍; ആന്‍ഡി മുറെയും ക്വാര്‍ട്ടറില്‍; അട്ടിമറി തോല്‍വിയോടെ വാവ്‌റിങ്ക പുറത്ത്

മെല്‍ബണ്‍: ഇന്ത്യയുടെ സാനിയ മര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യന്‍-ഇറ്റാലിയന്‍ സഖ്യം സ്വെറ്റ്‌ലേന കുസ്‌നറ്റ്‌സോവ-റോബര്‍ട്ട വിന്‍സി സഖ്യത്തെയാണ്...

റൊണാള്‍ഡീഞ്ഞോ രക്ഷപ്പെട്ട അപകടത്തിന് കാരണക്കാര്‍ ആരാധകര്‍; കാറിനു മുന്നില്‍ തകര്‍ന്നുവീണത് ബ്രസീലിയന്‍ ഇതിഹാസതാരത്തെ കാണാന്‍ വലിഞ്ഞുകയറിയ സിഗ്നല്‍ പോസ്റ്റ്

കോഴിക്കോട്: ഫുട്‌ബോള്‍ താരം റോണാള്‍ഡീഞ്ഞോ സഞ്ചരിച്ച് കാറിനു മുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു വീഴാന്‍ കാരണമായത് ആരാധകര്‍. താരത്തെ കാണാന്‍ തടിച്ചുകൂടിയവര്‍ തിക്കും തിരക്കും കൂട്ടിയതും...

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടി...

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ട്; സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കം

ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്.

രോഹിത് ശര്‍മ ഐസിസി റാങ്കിംഗില്‍ അഞ്ചാമത്; രോഹിത് ആദ്യ അഞ്ചില്‍ എത്തുന്നത് ആദ്യം

കരിയറില്‍ ആദ്യമായി രോഹിത് ശര്‍മ ഐസിസി റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു

കാഴ്ചപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 കിരീടം ഇന്ത്യക്ക്; പാകിസ്താനെ 45 റണ്‍സിന് തോല്‍പിച്ചു

കൊച്ചി: കാഴ്ചാപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യക്ക്. കൊച്ചിയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 45 റണ്‍സിനാണ് ഇന്ത്യയുടെ ജയം....

മലേഷ്യന്‍ ഓപ്പണില്‍ കിരീടം തിരിച്ചുപിടിച്ച് പിവി സിന്ധു; സ്‌കോട്‌ലന്‍ഡ് താരത്തെ തോല്‍പിച്ചു; സിന്ധുവിന്റെ രണ്ടാം കിരീടനേട്ടം

സ്‌കോട്‌ലന്‍ഡിന്റെ കേഴ്‌സ്റ്റി ഗില്‍മോറിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം.

പൊതുതാല്‍പര്യ ഹര്‍ജി കൊടുത്ത് അന്വേഷിക്കൂ; വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി ഇങ്ങനെ

സിഡ്‌നി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലാണ് അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തിനു ശേഷവും...

ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ചരിത്രത്തില്‍; അഞ്ചു മത്സരങ്ങളില്‍ പിറന്നത് 3,159 റണ്‍സ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ലോകറെക്കോര്‍ഡ്. ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന പരമ്പര എന്ന റെക്കോര്‍ഡാണ് ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയെ തേടിയെത്തിയത്. അഞ്ചു മത്സരങ്ങളില്‍ നിന്നായി...

അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം; ഓസീസിനെ തോല്‍പിച്ചത് ആറു വിക്കറ്റുകള്‍ക്ക്; ജയമൊരുക്കിയത് മനീഷ് പാണ്ഡെയും ധവാനും രോഹിതും

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. 331 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു പന്തും ആറു വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു....

300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍; റോജര്‍ ഫെഡററുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

ലോക ടെന്നീസില്‍ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ട് റോജര്‍ ഫെഡറര്‍. കരിയറില്‍ 300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി റോജര്‍ ഫെഡറര്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ...

ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് നായകന്‍ ധോണി; തന്റെ വിക്കറ്റാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ധോണി

തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ കെട്ടിവയ്ക്കാതെ സ്വയം ഏറ്റെടുത്ത് നായകന്‍ മഹേന്ദ്രസിംഗ് ധോണി.

മുഷ്താഖ് അലി ട്വന്റി-20 കിരീടം ഉത്തര്‍പ്രദേശിന്; ബറോഡയുടെ ‘ഇന്ത്യന്‍ ടീമി’നെ എറിഞ്ഞു വീഴ്ത്തി; ജയം 38 റണ്‍സിന്

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അടക്കം അണിനിരന്ന ബറോഡയെ ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ആക്രമിച്ചാണ് ഉത്തര്‍പ്രദേശ് കിരീടം ചൂടിയത്.

ധവാന്റെയും കോഹ്‌ലിയുടെയും സെഞ്ചുറി വിഫലം; കാന്‍ബറ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ഓസീസിന്റെ ജയം 25 റണ്‍സിന്

തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും രണ്ടു സെഞ്ചുറികളുടെ പിന്‍ബലമുണ്ടായിട്ടും കങ്കാരുപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

12 പന്തില്‍ അതിവേഗ അര്‍ധസെഞ്ച്വറി; ക്രിസ് ഗെയ്ല്‍ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പം

കുട്ടിക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡ് യുവരാജ് സിംഗിനൊപ്പം പങ്കിട്ട് ക്രിസ് ഗെയ്ല്‍.

ഒത്തുകളി വിവാദം ടെന്നീസിലും; മുന്‍നിര താരങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍; ഒത്തുകളിക്കാന്‍ തന്നെ സമീപിച്ചെന്ന് ജോകോവിച്ച്

ഗ്രാന്‍ഡ്സ്ലാം ജേതാക്കള്‍ അടക്കം മുന്‍നിര താരങ്ങളും ഒത്തുകളിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐപിഎല്‍ വാതുവയ്പ്പ്; അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്; ഹികേന്‍ ഷായ്ക്ക് അഞ്ചു വര്‍ഷം

ഇരുവരോടും അച്ചടക്ക സമിതി തങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ക്ക് മറുപടി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ബ്രിസ്‌ബേനില്‍ തോറ്റത് 7 വിക്കറ്റുകള്‍ക്ക്; പരമ്പരയില്‍ ഓസീസ് മുന്നില്‍

309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രോഹിതിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ഓസ്‌ട്രേലിയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്‌ബേന്‍: ബ്രിസ്‌ബെയിനില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്കു 309 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത അമ്പതോവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 308 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ...

യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അഴിമതിയാരോപണത്തിന്റെ നിഴലില്‍; പേള്‍സ് ഗ്രൂപ്പില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

പേള്‍സ് ഗ്രൂപ്പിന്റെ പോണ്‍സി സ്‌കീമിലെ 45,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാനിയ-ഹിന്‍ഗിസ് സഖ്യത്തിന് ലോക റെക്കോര്‍ഡ്; തുടര്‍ച്ചയായി 29 ജയങ്ങള്‍; സിഡ്‌നി ഓപ്പണില്‍ സാനിയ സഖ്യം ഫൈനലില്‍

22 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡ് പഴങ്കഥയാക്കി സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

സച്ചിനെയും ലാറയെയും പിന്തള്ളി രോഹിത് ശര്‍മ; ഓസ്‌ട്രേലിയക്കെതിരെ അതിവേഗ ആയിരം; വ്യക്തിഗത സ്‌കോറിനുള്ള റിച്ചാര്‍ഡ്‌സിന്റെ റെക്കോഡും തകര്‍ത്തു

പെര്‍ത്ത്: പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ തന്റെ പേരില്‍ ചേര്‍ത്തതു രണ്ടു റെക്കോഡുകള്‍. അതും ക്രിക്കറ്റിലെ രാജക്കന്‍മാരുടെ പേരിലുണ്ടായിരുന്ന രണ്ടെണ്ണം. ഓസ്‌ട്രേലിയക്കെതിരേ കുറഞ്ഞ...

ഹോട്ടലില്‍ പണം കൊടുക്കാനില്ലാതെ വിഷമിച്ച ഷാഹിദ് അഫ്രിദിക്ക് സഹായവുമായി ആരാധകന്‍; ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന് സംഭവിച്ചത്

ഓക്‌ലന്‍ഡ്: ഹോട്ടലില്‍ ഭക്ഷണം വാങ്ങിക്കഴിഞ്ഞു പണം നല്‍കാനാവാതെ വിഷമിച്ച പാകിസ്താനി ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രിദിക്ക് സഹായമായി ആരാധകന്‍. ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന ഷാഹിദ് അഫ്രിദിയും സഹതാരം അഹമ്മദ് ഷെഹ്‌സാദുമായി...

Page 62 of 69 1 61 62 63 69

Latest Updates

Advertising

Don't Miss