Sports – Page 81 – Kairali News | Kairali News Live

Sports

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ചേക്കു അന്തരിച്ചു; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ സെമിഫൈനല്‍ തോല്‍വിക്ക് പിന്നാലെ കേരളത്തിന് വീണ്ടും ദുഃഖവാര്‍ത്ത

തിരുവനന്തപുരം: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടീമിലെ സ്റ്റോപ്പര്‍ ബാക്കായിരുന്ന മലപ്പുറം പികെ ചേക്കു (79) അന്തരിച്ചു. മലപ്പുറത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം....

മേരി കോം വീണ്ടും ഇടിക്കുട്ടിലേക്ക്

ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് വീണ്ടും മെഡല്‍ സ്വപ്നവുമായി ഇന്ത്യയുടെ മേരി കോം. നവംബറില്‍ വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ വീണ്ടും ബോക്‌സിങ്ങ് റിങ്ങിലെത്തുമെന്ന് മുന്‍ ലോക ജേത്രിയും...

ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ തിയറി ഹെൻറി എത്തിയേക്കും; അഴ്‌സീൻ വെംഗറെ തെറിപ്പിച്ച് കോച്ച് കസേരയിലേക്ക് പഴയ ശിഷ്യൻ എത്തുമോ എന്നു ഉറ്റു നോക്കി പ്രീമിയർ ലീഗ്

ലണ്ടൻ: ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ ഡ്രൈവിംഗ് സീറ്റിലേക്ക് അവരുടെ ഇതിഹാസതാരം തിയറി ഹെൻറി വരുമോയെന്നാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ ചോദ്യം. തോറ്റുതോറ്റ് ടീമിനെ ഒരു വഴിക്കാക്കിയ മാനേജർ അഴ്‌സീൻ...

ധർമശാല ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; മുൻനിര വിക്കറ്റുകൾ നഷ്ടം; അരങ്ങേറ്റത്തിൽ തിളങ്ങി കുൽദീപ്

ധർമശാല: ധർമശാല ടെസ്റ്റിൽ കങ്കാരുപ്പടയ്ക്ക് കാലിടറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. പതിയെ തുടങ്ങിയ ഓപ്പണിംഗ് നിര മന്ദഗതിയിലാണെങ്കിലും അടിത്തറയുണ്ടാക്കിയെങ്കിലും...

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിക്കുന്നില്ല; പകരം രഹാനെ നയിക്കും; ടോസ് നേടിയ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്; കുല്‍ദീപ് യാദവിനു ടെസ്റ്റില്‍ അരങ്ങേറ്റം

ധർമശാല: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുന്നില്ല. പരുക്ക് ഭേദമാകാത്തതിനാൽ വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു. പകരം അജിൻക്യ രഹാനെ ടീമിനെ നയിക്കും....

ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ മലർത്തിയടിച്ച് ബ്രസീൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ചിലിയെ തകർത്ത് അർജന്റീന

മോണ്ടെവിഡോ: ഉറുഗ്വേ ഒന്നടിച്ചപ്പോൾ മഞ്ഞപ്പട നാലടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ബ്രസീലന്റെ മഞ്ഞപ്പട മലർത്തിയടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ ഉറുഗ്വേയെ തോൽപിച്ചത്. പൗളിഞ്ഞോയുടെ ഹാട്രിക്...

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പൊരുതിത്തോറ്റു; ഗോവയോടു പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; ഗോവയും ബംഗാളും ഫൈനൽ കളിക്കും

ഗോവ: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോവയോടു പൊരുതിത്തോറ്റ് കേരളം ഫൈനൽ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. അവസാനം വരെ വളരെ നന്നായി കളിച്ചിട്ടും...

സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പടയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി. അനായാസം മികച്ച മാർജിനിൽ ഇന്ത്യ ജയിക്കുമെന്നു തോന്നിച്ച മത്സരത്തിലാണ് കംബോഡിയയുടെ ജൂനിയർ...

സന്തോഷ് ട്രോഫിയില്‍ മിസോറാമിനെ തകര്‍ത്ത് കേരളം; പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്; സെമി ഉറപ്പിച്ച് കേരളം

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മിസോറാമിനെ തകര്‍ത്ത് കേരളം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളം മിസോറാമിനെ പരാജയപ്പെടുത്തിയത്. അസ്ഹറുദീന്‍ രണ്ടും ഗോളും ജോബി ജസ്റ്റിന്‍, സീസണ്‍...

പുജാരയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് 152 റണ്‍സ് ലീഡ്

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാമിന്നിംഗ്്‌സ് സ്‌കോറായ 451 പിന്തുടര്‍ന്ന ഇന്ത്യ 9ന് 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇരട്ട സെഞ്ചുറിയുമായി ചേതേശ്വര്‍ പുജാരയും...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍. മെയ് 31നകം...

റാഞ്ചി ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ; സെഞ്ച്വറിയുമായി നായകന്റെ പ്രകടനം പുറത്തെടുത്ത് സ്മിത്ത്

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസീസ്, ഒന്നാം ഇന്നിംഗ്‌സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ...

സംസ്ഥാന കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു; നടപടി ദേശീയ ഗെയിംസ് അഴിമതിയെ തുടര്‍ന്ന്; ഉത്തരവിറക്കിയത് ദേശീയ ഫെഡറേഷന്‍

ആലപ്പുഴ: സംസ്ഥാന കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ പ്രധാന കാരണം. ദേശീയ ഫെഡറേഷനാണ് ഇതുസംബന്ധിച്ച...

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്; മത്സരം ധോണിയുടെ നാട്ടിൽ; മുരളി വിജയ് ടീമിൽ തിരിച്ചെത്തി

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ തിരിച്ചുവരവിലൂടെ രണ്ടാംടെസ്റ്റിൽ ഓസീസിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസം...

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം; റെയില്‍വേസിനെ തകര്‍ത്തത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക്ക് നേടി....

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം രാജിവച്ചു; തീരുമാനം വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു ശശാങ്ക് മനോഹർ

മുംബൈ: ശശാങ്ക് മനോഹർ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നു ശശാങ്ക് മനോഹർ സൂചന നൽകുന്നു. അടിയന്തരപ്രാധാന്യത്തോടെ ശശാങ്ക്...

എഫ്എ കപ്പിൽ സെമിഫൈനൽ ലൈനപ്പായി; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ചെൽസി; സെമിയിൽ ടോട്ടനത്തെ നേരിടും; ആഴ്‌സണലിനു സിറ്റി എതിരാളികൾ

ലണ്ടൻ: എഫ്എ കപ്പ് ഫുട്‌ബോളിൽ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം തീർന്നതോടെയാണ് സെമിഫൈനൽ ലൈനപ്പായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തകർത്ത് ചെൽസി...

ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടീവോ; തോൽവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; റയൽ ബെറ്റിസിനെ 2-1നു തോൽപിച്ച് റയൽ മാഡ്രിഡ് കിരീടപോരാട്ടത്തിൽ മുന്നിൽ

കാംപ്‌നൗ: സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത ജയത്തോടെ ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടിവോ. പരുക്കേറ്റ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡിപ്പോർട്ടീവോ തോൽപിച്ചത്. യോസെലുവും ബെർഗാന്റിനോസുമാണ്...

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും; കുംബ്ലെയെ ടീം ഡയറക്ടറായി നിയമിക്കും; ടീം ഇന്ത്യയിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ പരിശീലകനാക്കാൻ ആലോചിക്കുന്നത്. നിലവിൽ മുഖ്യപരിശീലകനായ അനിൽ...

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാമത്; രണ്ടു സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത് ആദ്യമായി

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇതാദ്യമായാണ് രണ്ട് സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത്....

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഓസ്‌ട്രേലിയയെ തകര്‍ത്തത് 75 റണ്‍സിന്; അശ്വിന് ആറു വിക്കറ്റ്; പരമ്പര 1-1

ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 112...

ബംഗളുരുവിൽ രണ്ടാം ഇന്നിംഗ്‌സിലും തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് ജയിക്കാൻ 188 റൺസ് വിജയലക്ഷ്യം; ഇന്ത്യ 274 റൺസിനു എല്ലാവരും പുറത്തായി

ബംഗുളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സിൽ 87 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 274 റൺസിനു...

സ്പിൻ ചുഴലിക്കാറ്റിൽ വട്ടം കറങ്ങി കംഗാരുപ്പട; ആദ്യ ഇന്നിംഗ്‌സിൽ 276 റൺസിനു പുറത്ത്; ഓസീസിനു 87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ ആ അവസരം മുതലെടുത്ത് മികച്ച ഒന്നാം...

ബംഗളുരുവിലും തകർന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഇന്നിംഗ്‌സിൽ 189 റൺസിനു പുറത്ത്; നഥാൻ ലിയോണിനു എട്ടുവിക്കറ്റ്

ബംഗളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലും തകർന്നടിഞ്ഞ് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആദ്യദിനം തന്നെ ഇന്ത്യ പുറത്തായി. 189 റൺസ് മാത്രമാണ് ടീം ഇന്ത്യയുടെ സമ്പാദ്യം. എട്ടുവിക്കറ്റെടുത്ത...

ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പട്യാല കോടതി തള്ളിയ സാഹചര്യത്തില്‍ ആജീവനാന്ത...

വിനോദ് റായ് ബിസിസിഐ ഇടക്കാല സമിതി ചെയര്‍മാന്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി; രാമചന്ദ്ര ഗുഹയും ഡയാന എഡുള്‍ജിയും സമിതിയില്‍

ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര ഗുഹ, വിക്ര ലിമായെ, ഡയാന എഡുള്‍ജി...

പന്ത് ബെയ്ൽസിൽ കൊണ്ടു; ലൈറ്റും തെളിഞ്ഞു; എന്നിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല | വീഡിയോ

പന്ത് ബെയ്ൽസിലൂടെ മുട്ടിയുരുമ്മി പോയിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല. ബോൾ ചെയ്ത ബെൻ സ്‌റ്റോക്‌സിനു ഈ കാഴ്ച കണ്ട് തലയിൽ കൈ കെട്ടി നിൽക്കാനെ പറ്റിയുള്ളു. മനീഷ്...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം; ഫെഡറര്‍ നേടിയത് പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫെല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലായിരുന്നു മത്സരം....

ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യത്തിനു തോൽവി; മിക്‌സഡ് ഡബിൾസ് കിരീടം നഷ്ടം; സ്പിയേഴ്-കാബൽ സഖ്യത്തോടു തോറ്റു

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-ഐവാൻ ഡോഡിഗ് സഖ്യത്തിനു തോൽവി. സ്പിയേഴ്‌സ്-കാബൽ സഖ്യം നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് സാനിയ സഖ്യത്തെ തോൽപിച്ച്...

സെറീന വില്യംസിനു ചരിത്രനേട്ടം; ചേച്ചി വീനസിനെ തോൽപിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം; 23 ഗ്രാൻഡ്സ്ലാമുമായി സ്റ്റെഫി ഗ്രാഫിനെ പിന്തള്ളി

മെൽബൺ: മെൽബണിൽ ചരിത്രം കുറിച്ച് സെറീന വില്യംസ്. ഓസ്ട്രേലിയന്‍ ഓപ്പണിൽ വീനസ് വില്യംസിനെ തോൽപിച്ച് സെറീന കിരീടം ചൂടി. നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് സഹോദരി വീനസിനെ സെറീന...

ദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ അടക്കം മെഡലുകള്‍ കരസ്ഥമാക്കിയ തനിക ധാരയെയാണ് തൂങ്ങിമരിച്ച നിലയില്‍...

അപൂര്‍വ ഫൈനല്‍ കാഴ്ചക്കൊരുങ്ങി മെല്‍ബണ്‍ പാര്‍ക്ക്; സെറീനയും വീനസും ഇന്ന് നേര്‍ക്കുനേര്‍

അപൂര്‍വമായൊരു ഫൈനലിന്റെ കാഴ്ചക്കൊരുങ്ങുകയാണ് ഇന്ന് മെല്‍ബണ്‍ പാര്‍ക്ക്. സെറീന ജയിച്ചാലും, വീനസ് ജയിച്ചാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം വില്യംസ് കുടുംബത്തിന്റെ അലമാരയിലെത്തും. അതിനുമപ്പുറം സെറീനയും വില്യംസും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍...

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപിച്ചു; ആദ്യ ട്വന്റി-20യിൽ ഇംഗ്ലീഷ് പടയുടെ ജയം 7 വിക്കറ്റിന്

കാൺപൂർ: കാൺപൂരിൽ റിപ്പബ്ലിക് ദിനത്തിൽ തന്നെ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ ട്വന്റി-20യിൽ ഇന്ത്യയെ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം...

കാൺപൂരിൽ ഇംഗ്ലണ്ടിനു 148 റൺസ് വിജയലക്ഷ്യം; ഇന്ത്യക്കു തുണയായത് ധോണിയുടെ പ്രകടനം

കാൺപൂർ: കാൺപൂരിൽ നടക്കുന്ന ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയിക്കാൻ 148 റൺസ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20...

ഓസ്‌ട്രേലിയൻ ഓപ്പണിൽ സഹോദരിമാരുടെ കലാശപ്പോര്; സെറീന-വീനസ് ഫൈനൽ 14 വർഷങ്ങൾക്കു ശേഷം

മെൽബൺ: 14 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്ര ഫൈനലിനു കളമൊരുങ്ങി. സഹോദരിമാർ തമ്മിലുള്ള കലാശപ്പോരിനാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വേദിയാകുന്നത്. സഹോദരിമാരായ അമേരിക്കയുടെ സെറീന വില്യംസും ചേച്ചി...

വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നു രാഹുൽ ദ്രാവിഡ്; ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം നിരസിച്ചു

ബംഗളുരു: ബംഗളുരു സർവകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് നിലപാടിന്റെ വൻമതിൽ തീർത്ത് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നും പഠിച്ച് ഗവേഷണം ചെയ്ത്...

ക്രീസിലെത്തിയാലും റൺ ഔട്ടാകുമോ? അമ്പരപ്പിക്കും നീൽ വാഗ്നറുടെ ഈ റൺഔട്ട് | വീഡിയോ

ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ വരട്ടെ. അതിനു മുമ്പ് ക്രൈസ്റ്റ് ചർച്ചിൽ...

ഉസൈൻ ബോൾട്ടിനു ട്രിപ്പിൾ ട്രിപ്പിൾ നഷ്ടമായി; റിലേ ടീം അംഗം നെസ്റ്റ കാർട്ടർ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു

ലുസാൻ: വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണനേട്ടം പാഴായി. ഉസൈൻ ബോൾട്ടിന്‍റെ ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടത്തിലെ ഒരു സ്വർണം നഷ്ടമായി. ബീജിംഗ് ഒളിംപിക്‌സിൽ ബോൾട്ട്...

എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ എന്നു ശ്രീശാന്ത്; കോടതി കുറ്റവിമുക്തനാക്കിയിട്ടും അനുവദിക്കാത്തത് ദൗർഭാഗ്യകരം

കൊച്ചി: ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിനെ പ്രതികരണം. തനിക്കു കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അനുമതി നൽകാത്ത ബിസിസിഐ നിലപാടിനെതിരെയാണ്...

Page 81 of 93 1 80 81 82 93

Latest Updates

Don't Miss