
സൂപ്പർ ലീഗ് കേരളയുടെ സെമിഫൈനലുകൾ മത്സരങ്ങൾ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന തൃശ്ശൂർ മാജിക് എഫ് സി യും മലപ്പുറം എഫ് സി യും തമ്മിലുള്ള ആദ്യ സെമി ഫൈനൽ, സുരക്ഷാകാരണങ്ങളാൽ തൃശ്ശൂർ പൊലീസ് കമ്മീഷണറുടെ പ്രത്യേകത നിർദ്ദേശത്തിൽ മാറ്റിവെച്ചതായി ആണ് സംഘാടകർ അറിയിച്ചത്. പത്താം തീയതി നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ് സി യും കണ്ണൂർ വാരിയർസ് എഫ് സി യും തമ്മിലുള്ള മത്സരവും ഇതിനോടൊപ്പം മാറ്റിയതായും, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അറിയിപ്പുണ്ട്.
Updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


