Tennis

സെറീന പറഞ്ഞു; “നിങ്ങള്‍ ഇനി എന്റെ ഒരു മത്സരവും നിയന്ത്രിക്കില്ല”; കാര്‍ലോസ് പുറത്തായി

പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് യു.എസ്. ഓപ്പണില്‍ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ യു.എസ്.....

നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീ‌സ‌് ഫൈനലിൽ

ലണ്ടൻ: നിലവിലെ ചാമ്പ്യൻ നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീ‌സ‌് ഫൈനലിൽ കടന്നു. സെമിയിൽ സ‌്പെയ‌്നിന്റെ റൊബർട്ടോ ബൗറ്റിസ്റ്റ അഗുട്ടിനെ കീഴടക്കി....

ഓസ്ട്രേലിയന്‍ ഓപ്പണ്‍: കണക്കു തീര്‍ക്കാന്‍ നദാല്‍; ഫൈനലില്‍ ഇന്ന് സ്വപ്ന പോരാട്ടം

2012ലെ ഫൈനല്‍ നീണ്ടുനിന്നത് 5 മണിക്കൂറും 53 മിനിട്ടുമായിരുന്നു....

ആന്‍ഡി മറെ കളമൊഴിയുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ട്

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.....

യുഎസ്​ ഒാപ്പൺ നവോമി ഒസാകയ്​ക്ക്​; സെറീനയ്ക്ക് തോല്‍വി

ഗ്രാന്‍സ്ലാം നേടുന്ന ആദ്യ ജപ്പാനീസ്​ താരമായി നവോമി ഒസാക....

യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പരിക്കേറ്റ് പിന്‍മാറി

വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന്‍ നദാല്‍ തീരുമാനിച്ചത്....

ചരിത്രം കുറിക്കാന്‍ സെറീന; മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡ് കൈയെത്തും ദൂരത്ത്

ജപ്പാന്‍റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി....

ആരാധകരെ ഞെട്ടിച്ച് ഫെഡററുടെ പിന്മാറ്റം

ടൂര്‍ണമെന്‍റ് അധികൃതരും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്....

ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

ഇതോടെ നദാലിന്റെ ഗ്രാന്‍സ്ലാം കിരീടം നേട്ടം 17 ആയി.....

പ്രസവത്തിന് ശേഷം ടെന്നീസ് ഉപേക്ഷിക്കുമോ; സാനിയയുടെ ഉത്തരമിതാ

ഒക്‌ടോബര്‍ പകുതി മുതല്‍ ടെന്നീസ് കോര്‍ട്ടിന് പുറത്താണ് സാനിയ....

ചരിത്രമല്ല ഇതിഹാസമാണ് വ‍ഴിമാറിയത്; 36ാം വയസ്സില്‍ ഫെഡറര്‍ അത്ഭുതപ്പെടുത്തുന്നതിങ്ങനെ

2012 നവംബറിന് ശേഷം ആദ്യമായാണ് ഫെദറര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്....

പ്രതാപത്തില്‍ നിന്ന് പടുകു‍ഴിയിലേക്ക്; 635 കോടി ആസ്തിയുണ്ടായിരുന്ന ഇതിഹാസതാരം ബെക്കര്‍ പാപ്പരായി; കാരണം മറ്റൊന്നുമല്ല; ഇപ്പോള്‍ ആരാധകരുടെ കരുണ തേടുന്നു

6 ഗ്രാൻഡ് സ്ളാം ട്രോഫികളിൽ അഞ്ചും ഒളിമ്പിക് സ്വർണ മെഡലും കണ്ടെത്താനാണ് ബെക്കര്‍ സഹായം തേടുന്നത്....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ്; റോജര്‍ ഫെഡറര്‍ സെമിയില്‍

ചെക്ക് റിപ്ബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്....

പിവി സിന്ധുവിന് തോല്‍വി

ഒന്നിനെതിരെ രണ്ട് ഗെയിമിനായിരുന്നു സിന്ധുവിന്റെ തോല്‍വി.....

ടെന്നിസ് കോര്‍ട്ടിലെ കരുത്തിന്‍റെ വസന്തം; ഇതിഹാസം കുറിക്കാന്‍ സെറീന മടങ്ങിയെത്തുന്നു

പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്....

സാനിയയെ ബൈക്കില്‍ കയറ്റാതെ ഷൊയിബ് മാലിക്; സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രണയയുദ്ധം

ഷദാബ്ദിനെ ഗ്രൗണ്ടില്‍ ഇറക്കിവിട്ടെന്ന ട്വീറ്റുമായി ഷോയിബ് വീണ്ടുമെത്തി....

മാര്‍ട്ടിന ഹിംഗിസ് ടെന്നീസിനോട് വിട പറയുന്നു

ഡബ്‌ള്യുടിഎ ഫൈനല്‍സിനു ശേഷമാണ് വിരമിക്കുക....

വിലക്കിനെ തോല്‍പ്പിച്ച ഷറപ്പോവയ്ക്ക് ആദ്യ കിരീടം; നദാലിനെ കീഴടക്കി ഷാങ്ഹായ് ഓപ്പണില്‍ ഫെഡറര്‍ മുത്തമിട്ടു

ആര്യാന സബലെന്‍ങ്കയെ തകര്‍ത്താണ് ഷറപ്പോവ വീണ്ടും കിരീട നേട്ടം ആഘോഷിച്ചത്....

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്, ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാലിന്റെ കിരീട നേട്ടം. സ്‌കോര്‍....

യുഎസ് ഓപ്പണ്‍: നദാല്‍ ഫൈനലില്‍

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ റാഫേല്‍ നദാലിന് തകര്‍പ്പന്‍ ജയം. റോജര്‍ ഫെഡററെ അട്ടിമറിച്ചെത്തിയ അര്‍ജന്റീനയുടെ ഡെല്‍ പെട്രോയെ....

Page 2 of 3 1 2 3