Tennis

അപൂര്‍വ ഫൈനല്‍ കാഴ്ചക്കൊരുങ്ങി മെല്‍ബണ്‍ പാര്‍ക്ക്; സെറീനയും വീനസും ഇന്ന് നേര്‍ക്കുനേര്‍

അപൂര്‍വമായൊരു ഫൈനലിന്റെ കാഴ്ചക്കൊരുങ്ങുകയാണ് ഇന്ന് മെല്‍ബണ്‍ പാര്‍ക്ക്. സെറീന ജയിച്ചാലും, വീനസ് ജയിച്ചാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം വില്യംസ് കുടുംബത്തിന്റെ അലമാരയിലെത്തും. അതിനുമപ്പുറം സെറീനയും വില്യംസും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍....

മെലിഞ്ഞിരിക്കുന്നത് ആകർഷകമല്ലെന്ന് സാനിയ മിർസ; കരുത്തയായിരിക്കുന്നതാണ് സൗന്ദര്യത്തിൻറെ ലക്ഷണമെന്നും സാനിയ

തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിർസ. എപ്പോഴും ജിമ്മിൽ പോകുകയും നല്ല ഭാരം എടുത്ത് കരുത്തയായിരിക്കുന്നതാണ്....

മരിയ ഷറപ്പോവയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്ന് നീക്കി; നടപടി ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടെന്ന കുറ്റസമ്മതത്തെ തുടര്‍ന്ന്

ഉത്തേജക മരുന്നു പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയതായി ഷറപ്പോവ തന്നെ സമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം....

മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

നിരോധന മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യമാണ് ഡോപിംഗ് ടെസ്റ്റില്‍ കണ്ടെത്തിയത്....

നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം; ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു; ജോക്കോവിച്ചിന്റെ ആറാമത് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടന്റെ ആന്‍ഡി മുറെയെ....

സെറീന വില്യംസിനെ അട്ടിമറിച്ച് ആഞ്ജലിക്ക് കെര്‍ബറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം; കെര്‍ബറുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ വന്‍ അട്ടിമറി. ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ....

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്ലാസിക് സെമി പോരാട്ടം; ഫെഡററും ജോക്കോവിച്ചും നേര്‍ക്കുനേര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. ലോക ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍....

സാനിയ-ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍; ആന്‍ഡി മുറെയും ക്വാര്‍ട്ടറില്‍; അട്ടിമറി തോല്‍വിയോടെ വാവ്‌റിങ്ക പുറത്ത്

മെല്‍ബണ്‍: ഇന്ത്യയുടെ സാനിയ മര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യന്‍-ഇറ്റാലിയന്‍....

300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍; റോജര്‍ ഫെഡററുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

ലോക ടെന്നീസില്‍ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ട് റോജര്‍ ഫെഡറര്‍. കരിയറില്‍ 300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി റോജര്‍....

ഒത്തുകളി വിവാദം ടെന്നീസിലും; മുന്‍നിര താരങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍; ഒത്തുകളിക്കാന്‍ തന്നെ സമീപിച്ചെന്ന് ജോകോവിച്ച്

ഗ്രാന്‍ഡ്സ്ലാം ജേതാക്കള്‍ അടക്കം മുന്‍നിര താരങ്ങളും ഒത്തുകളിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ....

സാനിയ-ഹിന്‍ഗിസ് സഖ്യത്തിന് ലോക റെക്കോര്‍ഡ്; തുടര്‍ച്ചയായി 29 ജയങ്ങള്‍; സിഡ്‌നി ഓപ്പണില്‍ സാനിയ സഖ്യം ഫൈനലില്‍

22 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡ് പഴങ്കഥയാക്കി സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.....

ടെന്നീസിലെ ആദ്യ ശതകോടീശ്വരനാകാന്‍ ഫെഡററും ജോക്കോവിച്ചും; അടുത്ത ഗ്രാന്‍ഡ്സ്ലാം സീസണില്‍ നേട്ടം കീഴടക്കുക ലക്ഷ്യം

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും പൊന്‍കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി....

‘എന്റെ കിടപ്പറയില്‍ എന്ത് സംഭവിക്കുന്നുവെന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല’; സാനിയ മിര്‍സ

മക്കളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയില്ലേയെന്ന ചോദ്യത്തോടാണ് ....

എടിപി വേള്‍ഡ് ടൂര്‍ ടെന്നീസ് കിരീടം നൊവാക് ജോക്കോവിച്ചിന്; ഫെഡററെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

അഞ്ചാം കിരീടമാണ് ജോക്കോവിച്ചിന്റേത്. തുടര്‍ച്ചയായി നാല് എടിപി കിരീടങ്ങള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ജോക്കോവിച്ചിനെ തേടിയെത്തി.....

ഡബ്ല്യുടിഎ ഡബിള്‍സ് കിരീടം സാനിയ – ഹിന്‍ജിസ് സഖ്യത്തിന്

ഡബ്ല്യൂടിഎ ടെന്നീസ് ഡബിള്‍സ് വനിതാ കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യത്തിന്....

ഫെഡററുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുക അസാധ്യമല്ലെന്ന് ജോക്കോവിച്ച്

തനിക്ക് ഇന്നും പിടിതരാതെ നില്‍ക്കുന്നത് റോജര്‍ ഫെഡററുടെ റെക്കോര്‍ഡുകളാണെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്.....

റാഫേല്‍ നദാല്‍ ചൈന ഓപ്പണിന്റെ ഫൈനലില്‍; ഹാര്‍ഡ് കോര്‍ട്ടില്‍ റാഫ ഫൈനലിലെത്തുന്നത് ഒരുവര്‍ഷത്തിനു ശേഷം

ചൈന ഓപ്പണിന്റെ സെമിയില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റാഫേല്‍ നദാലിന്റെ ഫൈനല്‍ പ്രവേശം. ....

സാനിയ-ഹിന്‍ഗിസ് സഖ്യം ചൈന ഓപ്പണിന്റെ സെമിയില്‍ കടന്നു

ജര്‍മന്‍-ചെക് സഖ്യമായ ജൂലിയ ജോര്‍ജസ്-കരോളിന പ്ലിസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ സെമിപ്രവേശം. ....

ഗ്വാങ്ഷൂ ഓപ്പണ്‍ കിരീടം സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്; സീസണില്‍ സഖ്യത്തിന്റെ ആറാം കിരീടം

ഗ്വാങ്ഷൂ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ്....

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; ഏഷ്യാ ഗ്രൂപ്പില്‍ തുടരും; ചെക്ക് ലോകഗ്രൂപ്പില്‍

ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ പ്രവേശിക്കാനായില്ല. യുകി ഭാംബ്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ചെക്ക്‌റിപ്പബ്ലിക് ലോകഗ്രൂപ്പില്‍ പ്രവേശിച്ചു.....

Page 3 of 3 1 2 3