എസ് ആര്‍ ലാലിന്റെ ‘എറണാകുളം സൗത്ത്’ നിയമസഭാ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരന്‍ എസ് ആര്‍ ലാലിന്റെ ചെറുകഥാ സമാഹാരം ‘എറണാകുളം സൗത്ത്’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപനാണ് പുസ്തകം പ്രകാശനം ചെയ്തത്. ചെറുകഥാ സമാഹാരത്തിന്റെ ആദ്യ കോപ്പി ബി മുരളി സ്വീകരിച്ചു. കെ ജി അജിത്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. സൈന്ധവ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Also read:പുതിയ തലമുറ ഫുൾ വയലൻസ്, സിനിമയിൽ മുഴുവൻ വെട്ടും കുത്തും വയലൻസും; വിമർശനവുമായി സംവിധായകൻ കമൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel