വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ

CMDRF

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി ശ്രീചിത്ര സ്റ്റാഫ് യൂണിയൻ. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 111111 രൂപാ മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫ് ഫണ്ടിലേക്ക് കൈമാറി.

READ ALSO: സെൻസറിങ് പൂർത്തിയായി എ ആർ എം ; ചിത്രം സെപ്തംബർ 12 ന് എത്തും

ജീവനക്കാർ നൽകിയതും ഓണാഘോഷ ചെലവ് ചുരിക്കിയ തുകയുടെ ചെക്ക് ജനറൽ സെക്രട്ടറി കെ വി മനോജ് കുമാർ മുഖ്യമന്ത്രിക്ക് കൈമാറി. യൂണിയൻ ഭാരവാഹികളായ എം റ്റി അരുൺ, എസ് ജ്യോതിലക്ഷ്മി, ജി നന്ദകുമാർ, ആർ മഹേഷ്, കുമാരി കല, ബി ശ്രീകുമാർ, മഹേഷ് പി നായർ, ബി സുമേഷ്, വി മഞ്ചു എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News