
ബലാത്സംഗക്കേസിൽ നിയമ നടപടി നേരിട്ട് അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പങ്കുവെച്ച് അടൂരിൽ നിന്നുള്ള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ. ഫേസ്ബുക്കിൽ രാഹുൽ അടക്കമുള്ളവരെ പാർട്ടിയുടെ പട്ടാളം എന്ന് വിശേഷിപ്പിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ ഫോട്ടോ പങ്കുവെച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്.
നടപടി നേരിട്ടിട്ടും കോൺഗ്രസ് ഇന്നേവരെ രാഹുൽ മാങ്കൂട്ടത്തലിനെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല പലരും രാഹുലിന് പിന്തുണയുമായി രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും രാഹിലിനെ പ്രകീർത്തിച്ചു കൊണ്ടും സമൂഹമാധ്യമത്തിൽ ഉൾപ്പെടെ നിരവധി കമൻ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
Pathanamthitta District Panchayat member and Congress leader Sreena Devi Kunjamma from Adoor shared a photo of Rahul Mankoottathil, who was expelled from party membership after facing legal proceedings in a rape case. The social media post has drawn attention and sparked discussion

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

