ആലപ്പുഴയിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

ആലപ്പുഴ കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. കോർത്തുശ്ശേരി 506-ആം നമ്പർ ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരു മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിൽ കണ്ടെത്തി. കൊടിമരം തകർക്കുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read; ഗാസയില്‍ രക്തസാക്ഷികളായ കുഞ്ഞുങ്ങളുടെ പേരുകളുമായി തെഹ്‌റാന്‍ ടൈംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News