മാര്‍ച്ച് 4 മുതല്‍ 25 വരെ എസ്എസ്എല്‍സി പരീക്ഷ

എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഹയര്‍ സെക്കന്ററി പരീക്ഷയും നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ALSO READ: മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി കോഴിക്കോട് ; 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ഹയര്‍ സെക്കന്‍ഡറി ഒന്നാം വർഷ രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. തുടംകിയ ഹയർ സെക്കന്‍ഡറി പരീക്ഷകള്‍ ഫെബ്രുവരി 21ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News