ട്രെയിനിലെ എ.സി കോച്ചിലെ ഐഫോൺ മോഷണം; പ്രതി പിടിയിൽ

crime

ഷൊര്‍ണൂര്‍: ട്രെയിനിലെ എ.സി കോച്ചിൽ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണ്‍ കവർന്ന പ്രതി പിടിയിൽ. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസാണ് മോഷ്ടാവിനെ പിടികൂടിയത്. ട്രെയിനിലെ എ.സി കോച്ചുകളില്‍ യാത്രചെയ്ത് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. . കാടാമ്പുഴ പാലത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ(36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News