തിരുവനന്തപുരം പെരുമാതുറയില്‍ തെരുവ് നായ ആക്രമണം

തിരുവനന്തപുരം പെരുമാതുറയില്‍ തെരുവ് നായ ആക്രമണം. സ്ത്രികളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്

എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here