കൊച്ചി ബിപിസിഎൽ പ്ലാൻ്റിലെ ഡ്രൈവർമാരുടെ സമരം അവസാനിച്ചു

കൊച്ചി ബിപിസിഎൽ പ്ലാൻ്റിലെ ഡ്രൈവർമാരുടെ സമരം അവസാനിച്ചു

കൊച്ചി അമ്പലമുകൾ ബിപിസിഎൽ പ്ലാൻ്റിലെ ഡ്രൈവർമാരുടെ സമരം അവസാനിച്ചു. കരാറുകാരും തൊഴിലാളി നേതാക്കളും മാനേജ്മെൻ്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്. ഡ്രൈവറെ മർദിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ സമരം പിൻവലിക്കാൻ ഡ്രൈവർമാർ തീരുമാനിക്കുകയായിരുന്നു.

ALSO READ: ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News