അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരാൻ തീരുമാനം

പൂപ്പാറയിൽ ധർണ നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ. അടുത്ത ദിവസങ്ങളിൽ ആന തകർത്ത വീടുകളുടെ ഉടമകളെയും, ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി സമരം ചെയ്യും. അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News