ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം; ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ് ക്രിസ്മസ് ദിനത്തിൽ അനുഭവപ്പെടുന്നത്. കടുത്ത തിരക്ക് നിയന്ത്രിക്കാൻ കർശനനിയന്ത്രണങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കുമളി റൂട്ടിലും ദേശീയപാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് പൊലീസ് തീർത്ഥാടകരോട് ആവശ്യപ്പെട്ടു.

Also Read: ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News