കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊട്ടാരക്കര പുത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രക്കാരൻ തച്ചൻ മുക്ക് സ്വദേശി അനന്തുവാണ്(22) മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഹരിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ: നല്ല മധുരമൂറും ഇളനീര്‍ പുഡിങ്…വീട്ടിലുണ്ടാക്കാം ഇനി സിംപിളായി

ഇരുവരെയും ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ പോയതായും പരാതിയുണ്ട്.അനന്തുവിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ല, യുഡിഎഫിന്റെ നേതാക്കൾ ഇരുന്ന വേദിയായിരുന്നു അത്‌: പി മോഹനൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News