വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. 24 വയസ്സുള്ള അനന്തുവാണ് മരിച്ചത്. മുക്കോല ജംഗ്ഷനിൽ സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. അമിതമായ ലോഡ് കേറ്റി വന്നതെന്ന് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റാണ് അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read: ‘ബൈക്കിൽ സിലിണ്ടറുമായി പോയിരുന്ന ഞങ്ങളെ സൈക്കിളിൽ വിറകുമായി പോകാൻ പഠിപ്പിച്ച മോദിജി!’; ട്രോളുമായി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News