കോട്ടയത്ത് കാഞ്ഞിരപ്പളളിയിൽ വാഹനാപകടം; വിദ്യാർത്ഥി മരിച്ചു

കോട്ടയത്ത് കാഞ്ഞിരപ്പളളി എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. ഇടുക്കി പെരുവന്താനം സ്വദേശിയായ വിദ്യാർത്ഥി കോളജിലേക്ക് പോകുവഴിയായിരുന്നു അപകടം.

Also read:മദ്യനയ കേസ്; കെജ്‌രിവാളിന്റെ ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News