കാസര്‍ക്കോഡ് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ക്കോഡ് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദ് ആദിലാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുമ്പള മഹാത്മാ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആദില്‍.. ഗുരുതരമായി പരിക്കേറ്റ അര്‍ഷാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News