
മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മില്‍(21)നെയാണ് കാണാതായത്. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയില്‍ വെച്ചാണ് അപകടം. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമല്ലന്ന് കുടുംബം.
A Malayali student has gone missing after entering a quarry to bathe in Tamil Nadu’s Kanchipuram district. The missing person is identified as Muhammad Ashmil (21), a native of Poolappadam in Pothukal, Nilambur, Malappuram district. The incident occurred at a quarry that is locally popular for bathing. Ashmil, who was staying in Tamil Nadu for his studies, reportedly entered the quarry along with his friends. He went missing after entering the water, causing concern among those present.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here