കലോത്സവത്തില്‍ പങ്കെടുത്ത് ട്രെയിനില്‍ മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം. യാത്രക്കിടെ ട്രെയിന്‍ വച്ച് കാലിനാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ തണ്ടേക്കാട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. ട്രെയിന്‍ ശാസ്താംകോട്ട ഭാഗത്ത് എത്തിയപ്പോഴാണ് പരിക്കേറ്റത്. വട്ടപ്പാട്ട് മത്സരത്തില്‍ പുതുമണവാളനായി ഫൈസല്‍ വേഷമിട്ടിരുന്നു.

ALSO READ: കേരളത്തില്‍ നിന്ന് ആപ്പിള്‍ എയര്‍പോഡ് കാണാതായി; അന്വേഷണം എക്‌സ് ഏറ്റെടുത്തു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News