‘എസ് യു സി ഐ ആശ അനിശ്ചിതകാല സമരത്തിന് നോട്ടീസ് കൊടുത്തത് ബി എം എസ്’; ഇനി പറയൂ, സമരം നടത്തുന്നത് ബി എം എസോ എസ് യു സി ഐയോ

എസ് യു സി ഐ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഒരു വിഭാഗം ‘ആശ’ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല സമരത്തിന് സര്‍ക്കാരിന് നോട്ടീസ് കൊടുത്തത് ബി എം എസ്. എസ് യു സി ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തില്‍ അനിശ്ചിതകാല സമരത്തിന് ബി എം എസ് നോട്ടീസ് കൊടുക്കുന്ന അപൂര്‍വ കാഴ്ച. നിങ്ങള്‍ പറയുക ഈ സമരം നടത്തുന്നത് എസ് യു സി ഐയോ ബി എം എസോയെന്നും അഡ്വ. കെ എസ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘അരക്കോടിയുടെ തട്ടിപ്പ് ക്ലര്‍ക്കിന്റെ തലയില്‍ വെച്ച് തടിയൂരാന്‍ എന്‍ എസ് എസ് മാനേജ്‌മെന്റിനെ അനുവദിക്കില്ല’; മറ്റ് ഇടങ്ങളിലേത് അന്വേഷിക്കണമെന്നും എസ് എഫ് ഐ

ഇവര്‍ സമരം ആരംഭിച്ചത് ക‍ഴിഞ്ഞ ഫെബ്രുവരി പത്താം തീയതിയാണ്. എന്നാല്‍ സമരത്തിലെ മുദ്രാവാക്യങ്ങള്‍ കേരളാ ഗവണ്‍മെന്റ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകും എന്ന നോട്ടീസ് കൊടുത്തത് മാര്‍ച്ച് നാലിന് ബി എം എസ് ആണ്. ‘If the issue is not resolved amicably, the Kerala Pradesh Asha Workers led by BMS will be compelled to go on an indefinite strike’- നോട്ടീസിന്റ അവസാന വരികള്‍ ഇങ്ങനെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താ‍ഴെ വിശദമായി വായിക്കാം:


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News