
കണ്ണൂരിൽ കോൺഗ്രസ്സ് പരിപാടിയിൽ സുധാകര വിഭാഗത്തിൻ്റെ പ്രതിഷേധം. പരിപാടിക്ക് തൊട്ട് മുൻപ് സുധാകരൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചു.
സുധാകരനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. പോസ്റ്ററിൽ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.
കെപിസിസി ആഹ്വാനപ്രകാരം കണ്ണൂർ ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികൾ പ്രതിഷേധിച്ചത്. കെ സുധാകരൻ ഇപ്പോൾ ഡൽഹിയിലാണ് ഉള്ളത്.
ALSO READ: അഴിമതി മറയ്ക്കാൻ സംഘർഷം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ അക്രമം അഴിച്ചുവിട്ട് ബിജെപി കൗൺസിലർമാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


