
നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. സുധീർ കരമന നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ്. പ്രശസ്ത നടനായ കരമന ജനാർദ്ദനന്റെ മകനാണ്.
Also read: കേരളം ചുട്ടുപൊള്ളുന്നു: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ മറക്കല്ലേ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

