കൊല്ലം പരവൂരിലെ എ പി പി എസ് അനീഷ്യയുടെ ആത്മഹത്യ; ശബ്ദരേഖ പുറത്ത്

കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടീവ് എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശബ്ദരേഖ പുറത്ത്. മേൽ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തൽ. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയിൽ പറയുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും തനിക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി എന്നും ശദ്ധരേഖയിൽ പറയുന്നുണ്ട്. കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.

Also read:“എൻ എച്ച് 66 ൽ പണി പൂത്തിയാകുന്ന ഭാഗങ്ങൾ തുറന്നു നൽകുന്നത് എൻ എച്ച് എ ഐ പരിശോധിക്കും”:മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel