ലോൺ ആപ്പ് ഭീഷണി; കോഴിക്കോട് 25-കാരി ആത്മഹത്യക്ക് ശ്രമിച്ചു

ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. 2000 രൂപയായിരുന്നു യുവതി വായ്പയായി എടുത്തത്. ഒരു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഭീഷിണി തുടർന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും ഭീഷിണി പ്പെടുത്തിയതായി പരാതി. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Also Read; അർധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു ചെറുപ്പക്കാരൻ അലക്സ്; മരണത്തെ അതിജീവിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News