ഒന്നും രണ്ടുമല്ല പത്ത് കോടിയാ; സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Summer Bumper lottery

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംബർ ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. റെക്കോഡ് നേട്ടത്തോടെയാണ് ഇത്തവണ സമ്മർ ബംബർ ഭാ​ഗ്യക്കുറി വിറ്റഴിഞ്ഞത്. ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപയും, രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കുമാണ് ലഭിക്കുന്നത്.
ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റു പോയത്. ഇതേ നമ്പറിലെ മറ്റ് സീരീസിലെ പരമ്പരകൾക്കും 500000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ചിറ്റൂരാണ് രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റു പോയത്.

Also read : ടെലിവിഷൻ റേറ്റിങ്ങിൽ പരിഷ്‌കാരങ്ങളുമായി കേന്ദ്രം; ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ പരിഗണിക്കില്ല

സമാശ്വാസ സമ്മാനം – 1,00,000/- രൂപ

SA 517026

SC 517026

SD 517026

SE 517026

SG 517026

മൂന്നാം സമ്മാനം – 5,00,000/- രൂപ

SA 142382

SB 524318

SC 137259

SD 287445

SE 558483

SG 780768

SA 296152

SB 431602

SC 541650

SD 734008

SE 586727

SG 215482

നാലാം സമ്മാനം – 1,00,000/- രൂപ

92638

അഞ്ചാം സമ്മാനം- 5,000/- രൂപ

0176  0313  0565  0672  1671  1870  2279  2428  2819  2877  3024  3096  3558  3919  4247  4288  4363  5937  5968  6578  7240  7808  8753  8846  8848  8882  9074  9149  9344  9742

ആറാം സമ്മാനം- 2,000/- രൂപ

0107  0266  0380  0472  1223  1330  1395  1410  1592  1806  2276  3473  3928  3931  4100  5150  5584  6315  6323  6413  6515  6599  6684  7098  7446  7481  8063  8524  8566  8641  8692  9173  9307  9311  9350  9680

ഏ‍ഴാം സമ്മാനം1,000/- രൂപ

0201  0347  0379  0458  0513  0857  0895  1140  1184  1347  1657  1708  1772  2090  2138  2351  2453  2835  2885  2904  3039  3401  3701  3872  4186  4206  4245  4781  4815  4899  5406  5493  5571  5600  5632  5744  5919  6019  6074  6116  6217  6566  6848  6945  7025  7225  7245  7381  7510  7636  7826  8290  8434  8605  8656  8696  8788  8842  8853  8910  8987  9254  9268  9521  9542  9600  9623  9735  9756  9781  9915  9920

എട്ടാം സമ്മാനം – 500/- രൂപ

0016 0088 0136 0147 0406 0467 0622 0650 1114 1180 1267 1321 1437 1485 1532 1759 1932 2029 2111 2142 2187 2344 2386 2694 2998 3032 3065 3190 3342 3411 3483 3503 3542 3703 3803 3867 3877 3886 3997 4011 4039 4316 4384 4517 4703 4750 4988 5088 5206 5217 5334 5409 5475 5479 5483 5615 5680 5732 6136 6155 6403 6458 6485 6839 6892 7711 7740 7831 8017 8234 8329 8353 8469 8662 8787 8796 8874 8880 9020 9030 9314 9520 9597 9656 9665 9777 9812 9827 9830 9898


ഒമ്പതാം സമ്മാനം – 250/- രൂപ

0021 0044 0054 0170 0212 0290 0300 0301 0361 0528 0685 0806 0984 1017 1031 1270 1317 1467 1554 1760 1764 1782 1842 1848 1937 2163 2251 2305 2574 2616 2629 2726 2747 3013 3060 3138 3260 3359 3386 3449 3497 3507 3575 3622 3623 3696 3700 3709 3721 3724 3894 4215 4274 4321 4390 4544 4550 4554 4837 4893 4928 5043 5122 5243 5404 5535 5575 5612 5665 5777 5849 5896 6006 6083 6092 6240 6407 6658 6667 6702 6820 7101 7157 7206 7212 7308 7417 7658 7705 7735 7810 7911 8038 8463 8582 8755 8838 9317 9363 9463 9509 9533 9564 9616 9630 9688 9840 9870

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News