സൂപ്പർ ലീഗ് കേരള: ഒന്നിൽ കുരുങ്ങി കാലിക്കറ്റും കൊച്ചിയും

SUPER LEAGUE KERALA

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി- ഫോഴ്സ കൊച്ചി മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

ALSO READ; കപ്പടിച്ചു മോനെ! പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ഗനി അഹമ്മദ് നിഗം ആണ് ആദ്യപുതിയിൽ കലിക്കറ്റ് എഫ്സിക്കായി ഗോൾ നേടിയത്.  നാൽപത്തി രണ്ടാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. രണ്ടാംപകുതി യിലാണ് സമനില ഗോൾ ഫോഴ്സ കൊച്ചി നേടിയത്. പകരക്കാരനായിറങ്ങിയ സിയാണ്ടയാണ് കൊച്ചിക്ക് വേണ്ടി സ്കോർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News