
മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം അവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത അഭിഭാഷകന്‍ ജോണ്‍ സത്യന്റെ നിയമന ഉത്തരവ് വൈകിപ്പിക്കരുത് എന്ന് സുപ്രീം കോടതി. തീരുമാനം വൈകിപ്പിച്ച് കൊണ്ട് ജോണ്‍ സത്യന്റെ സീനിയോറിറ്റി നഷ്ടപെടുത്തത്തരുത് എന്നും കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മദ്രാസ് ഹൈകോടതിയിലേക്ക് നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശയും കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here