ദില്ലി മദ്യനയ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. അന്വേഷണ ഏജന്‍സികള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നൽകി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ജൂലൈ 29ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി ആർ ഗാവായി അധ്യക്ഷനായ മൂന്നംഗ നെഞ്ചിന്റെ ആണ് നടപടി. 2023 ഫെബ്രുവരിയിൽ ആയിരുന്നു മനീഷ് സിസോദിയയെ മദ്യനയ അഴിമതിക്കെസിൽ സിബിഐ അറസ്റ്റ് ചെയ്തത്.

Also Read: ‘നിങ്ങളുടെ കണ്ണുനീരിനെ പരിഹസിക്കുന്നവര്‍ ഉണ്ടാകും, കളിയാക്കുന്നവര്‍ ഉണ്ടാകും; മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകും’- ഫേസ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News