
സുപ്രീംകോടതി ജഡ്ജിമാർ മണിപ്പൂരിലേക്ക്. ജഡ്ജിമാരുടെ ആറംഗ സംഘമാണ് മണിപ്പൂർ സന്ദർശനം നടത്തുക.
ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത്, വിക്രം നാഥ്, എം എം സുന്ദരേഷ്, കെ വി വിശ്വനാഥൻ, എൻ കോടീശ്വർ എന്നിവരാണ് മണിപ്പൂരിലേക്ക് പോകുന്നത്.
ജഡ്ജിമാരുടെ സംഘം മാർച്ച് 22 ന് മണിപ്പൂരിലെ അക്രമബാധിത ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.
ENGLISH NEWS SUMMARY: Supreme Court judges to visit Manipur. A six-member team of judges will visit Manipur.Justices B R Gavai, Suryakant, Vikram Nath, M M Sundaresh, K V Viswanathan and N Kotishwar are going to Manipur. The team of judges will visit the violence-affected relief camps in Manipur on March 22.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here