ബൊക്കെയും പൂമാലയുമണിഞ്ഞ് സുരേശേട്ടനും സുമലത ടീച്ചറും; ഒടുവില്‍ ക്ലൈമാക്‌സ്

ബൊക്കെയും പൂമാലയുമണിഞ്ഞ് സുരേശേട്ടനും സുമലത ടീച്ചറും. ‘സുരേഷേട്ടന്റെയും സുമലത ടീച്ചറിന്റെയും’ വിവാഹത്തിന് ക്ലൈമാക്‌സ്.

ഇരുവരുടെയും ‘സേവ് ദ് ഡേറ്റ്’ വീഡിയോയും ക്ഷണക്കത്തും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാന ചെയ്യുന്ന ”സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ” എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.

രതീഷ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമയ്ക്കു പയ്യന്നൂര്‍ കോളേജില്‍ തുടക്കമായി. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അതേ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സിനിമയെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like