
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്ത കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തു. രണ്ട് ജില്ലാ വൈസ് പ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാർ 13
സെക്രട്ടറിമാർ ബ്ലോക്ക് പ്രസിഡന്റുമാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here