വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആക്രമണം നടത്തിയ കുറ്റ്യാടി സ്വദേശി നദീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:വയനാട് പുനരധിവാസം; കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

കാസര്‍ഗോട്ടേയ്ക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ ഇയാള്‍ വേസ്റ്റ് ബിന്‍ എടുത്ത് എറിയുകയായിരുന്നു. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ:നാളെ കെഎസ്ഇബിക്കും അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News