
നെയ്യാറ്റിൻകര വെള്ളറടയിൽയിൽ വീട്ടമ്മയെ കാണാതായ സംഭവത്തിൽ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടതായി സംശയം.
സംഭവുമായി ബന്ധപ്പെട്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ കഴിഞ്ഞ പതിനാലാം തിയ്യതിയാണ് കാണാതാവുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടു പേരും അയൽവാസികളാണ്.
English summary : In the case of a housewife who went missing in Vellarada in Neyyattinkara, the body was found near a neighbor’s house. Two people have been taken into custody by the police in connection with the incident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here