തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ല: സഞ്ജയ് സിംഗ്

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തള്ളി സഞ്ജയ് സിംഗ്. തങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തത നടപടി അംഗീകരിക്കുന്നില്ലെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കി.

Also Read:   ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ദേശീയ ചാമ്പ്യന്‍ഷിപ് ഉടന്‍ സംഘടിപ്പിക്കും. തങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും പുതിയ അഡ് ഹോക്ക് കമ്മിറ്റിയെ പറ്റി അറിയിലെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News